യുഡിഎഫിനെ ആശങ്കയിലാഴ്ത്തി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍...
യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും. യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്...
പീഡനപരാതിയില്‍ യുവതി നല്‍കിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതി കെട്ടിച്ചമച്ച...
നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നതായി സംശയിക്കുന്നു....
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അപ്രസക്തമായി. വോട്ടെടുപ്പിന്റെ വിവരം സ്പീക്കര്‍ ഇന്ന് കോടതിയെ...
കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണത്തിന് ബിജെപി ഇന്ന് അവകാശ വാദം ഉന്നയിച്ചേക്കും . വിമത എം എല്‍ എ മാരുടെ അയോഗ്യത...
തൊഴിൽ അന്വേഷകർക്ക് ആശ്വാസം പകർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. അസോസിയേഷൻ മുഖേന ഒരു വർഷത്തിനിടെ 1200 പേർക്കാണ് തൊഴിൽ നൽകിയത്....
അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീൽഡ് ടെർമിനൽ ഈ വർഷം ഒക്ടോബറോടെ കമ്മീഷൻ ചെയ്യും. 1900 കോടിയിലേറെ ദിർഹം ചെലവഴിച്ചാണ് മിഡ്‌ഫീൽഡ്...
സൗദിയില്‍ ആരോഗ്യ മേഖലയില്‍ നൂറുക്കണക്കിന് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ആരോഗ്യ രംഗത്ത് ആയിരക്കണക്കിന് ജീവനക്കാര്‍ക്കെതിരെ ഓരോ...
സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറും കടകള്‍ തുറക്കണമെങ്കില്‍ പ്രത്യേക ഫീസ് ഈടാക്കും. ഒരു ലക്ഷം റിയാലോ അതിനു താഴെയോ ആയിരിക്കും ഫീസ്...