കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി...
എസ്ബിഐയുടെ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ പരിഹരിച്ചു. രാവിലെ മുതൽ എസ്ബിഐ ഓൺലൈൻ പണമിടപാട് തടസ്സപ്പെട്ടതിൽ എസ്ബിഐ അധികൃതർ ഖേദം പ്രകടിപ്പിച്ചു....
രമ്യഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി, പിരിച്ചെടുത്ത തുക...
കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും സിബിഎസ്ഇ,...
കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. നാളെ വാദം കേള്‍ക്കുന്ന കാര്യം നോക്കാമെന്നും കോടതി...
മുംബൈ ബാന്ദ്രയിൽ എംടിഎൻഎല്ലിന്റെ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ അകത്ത് കുടുങ്ങിയ 60 പേരെ രക്ഷപ്പെടുത്തി. എംടിഎൻഎൽ ജീവനക്കാരടക്കം മുപ്പതിലധികം...
കടല്‍ക്ഷോഭം വിതക്കുന്ന ദുരിതത്തിനും വറുതിക്കുമിടെ സംസ്ഥാനസര്‍ക്കാര്‍ മത്സ്യബന്ധന വള്ളങ്ങളുടെ ലൈസന്‍സ് ഫീസ് 10 ഇരട്ടിയായി വര്‍ധിപ്പിച്ചു. മത്സ്യബന്ധനമേഖലയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റിനുള്ള...
കാലവർഷക്കെടുതി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു....
മഹാപ്രളയത്തിനു ഒരാണ്ടു തികയുമ്പോള്‍ പ്രളയത്തില്‍ നിന്ന് സ്വന്തം നാടിനെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി മുന്നോട്ടു വന്ന ചില ആളുകളുണ്ട്. ആറന്‍മുള...
പാർട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയെന്ന വിവാദത്തിൽ ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാലിനെതിരെ സി.പി.ഐയുടെ അച്ചടക്കനടപടി. പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന്...