മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്ത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ...
കൂടത്തായി കേസിൽ അറസ്റ്റ്. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട കേസിൽ മുൻ സിപിഐഎം പ്രാദേശിക നേതാവ് മനോജിനെയാണ് അറസ്റ്റ്് ചെയ്തിരിക്കുന്നത്. കേസുമായി...
ജമ്മുകശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ അനുമതി തേടി ഇടത് എംപിമാര്‍. അനുമതി തേടി ഇടത് എംപിമാര്‍ കശ്മീര്‍ ആഭ്യന്തര...
മുട്ടകൊണ്ടുള്ള വിഭവങ്ങളിൽ നമുക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും തയാറാക്കാൻ സിംമ്പിളുമായ ഒന്നാണ് ഓംലെറ്റ്. പൊതിച്ചോറിനൊപ്പവും അല്ലാതെയും നല്ല ചൂട് ഓംലെറ്റ് കഴിക്കുന്നതിന്റെ...
അപൂർവ രോഗമുള്ള നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു. കൊച്ചി അമൃത ആശുപത്രിയിലേക്കാണ് കുഞ്ഞിനെ എത്തിക്കുന്നത്....
അവസാന ചിത്രം കൂട്ടുകാരിക്ക് അയച്ചു കൊടുത്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്തു. ബാങ്കോക്കിലാണ്...
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം. പിങ്ക് പന്തില്‍ ഇന്ത്യന്‍...
അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകാൻ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്....
ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥി പാമ്പുകടിയേറ്റു മരിണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു....
കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്....