Advertisement
ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രംഗത്തിറങ്ങി. പാണ്ടനാട്, മംഗലം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം. തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി...

രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി ചെങ്ങന്നൂരില്‍ മഴ; സൈന്യം വിന്യസിക്കണമെന്ന് പ്രതിപക്ഷം

ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് മഴ തിരിച്ചടിയാകുന്നു. പലയിടത്തും വെള്ളം കുറയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു. ഒറ്റപ്പെട്ട മഴയും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകുന്നു. ചെങ്ങന്നൂരും ചാലക്കുടിയും...

ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി; മൂന്ന് പേര്‍ മരിച്ചതായി സൂചന

1500 പേര്‍ കുടുങ്ങി കിടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതില്‍ 100 ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. മൂന്ന്...

രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യതൊഴിലാളികളെ കാണാതായി

രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യതൊഴിലാളികളെ കാണാതായി. നിരണത്ത് എത്തിയ എട്ട് മത്സ്യ തൊഴിലാളികളെയാണ് കാണാതായത്. ഇവർക്കൊപ്പം രണ്ട് അഗ്നിശമന സേനാംഗങ്ങളും ഉണ്ട്....

നെല്ലിയാമ്പതി ഒറ്റപ്പെട്ടു

കനത്ത മഴയിൽ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ കനത്ത മഴയ്ക്ക് ശമനം...

നരേന്ദ്രമോഡി കേരളത്തിലെത്തി

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. തിരുവനന്തപുരത്തെ ടെക്നിക്കൽ ഏരിയയിലാണ് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി എത്തിയത്. രാജ്...

എടത്വ സ്‌നേഹഭവനിൽ മാനസിക അസ്വാസ്ഥ്യമുള്ള 125 ഓളം പേർ കുടുങ്ങി കിടക്കുന്നു; വെള്ളമില്ല ഭക്ഷണമില്ല

എടത്വ ആനപ്രമ്പാൽ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന സ്‌നേഹഭവൻ എന്ന ആതുരാലയത്തിൽ 125 ഓളം ആളുകൾ ഒറ്റപെട്ടു കിടക്കുന്നു. മാനസിക അസ്വാസ്ഥ്യം...

മഴ; മരിച്ചത് 324പേർ

കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ 324പേർ മരിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ. മെയ് 29മുതലുള്ള കണക്കാണിത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 82,442പേരെ...

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്രിവാൾ

പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തെ സഹായിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി...

ഹെലികോപ്റ്ററില്‍ ഭക്ഷണവും അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ്; അടിയന്തര സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:

ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ് ടിവിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ ഹെലികോപ്റ്റര്‍ മുഖേന സഹായിക്കാനായി എത്തും. ഇത്...

Page 16464 of 17618 1 16,462 16,463 16,464 16,465 16,466 17,618