ചരിത്രത്തിലൊന്നും ഇല്ലാത്ത വിധം അങ്ങേയറ്റം ദുര്‍ഘടമായ പ്രതിസന്ധിയിലാണ് സംസ്ഥാനം. മഴക്കെടുതി സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിച്ചു. ശക്തമായ മഴയും കാറ്റും ഉരുള്‍പൊട്ടലും...
ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴ കുറഞ്ഞു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുന്നു. നീരൊഴുക്ക് കുറയുകയും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയും...
സംസ്ഥാനത്ത് മഴ തുടരമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു. എറണാകുളം, പാലക്കാട്, മലപ്പുറം,...
ജനങ്ങള്‍ക്ക് മഴക്കെടുതിയിലൂടെ ഉണ്ടായ എല്ലാ നാശനഷ്ടങ്ങള്‍ക്കും അര്‍ഹമായ രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക്...
കടയിരുപ്പ് എഴിപ്രം താഴയ്ക്കലില്‍ അഡ്വ. ടിഎസ് രാജന്‍ (56)അന്തരിച്ചു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം, ബാലസംഘം...
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറീസ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും...
ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആര് എതിര്‍ത്താലും എന്‍ആര്‍സിയുമായി മുന്നോട്ട്...
മട്ടന്നൂരില്‍ വെളിയമ്പ്രയില്‍ സ്റ്റീല്‍ ബോംബുകള്‍ പിടിച്ചു. രാവിലെ പെരിയം കമ്പിവേലിയിലെ ചെങ്കല്‍ ക്വാറിക്ക് സമീപത്ത് നിന്ന് അടുക്കി വച്ച ചെങ്കല്ലുകള്‍ക്കിടയില്‍...
ഇടുക്കി അണക്കെട്ടില്‍ സംസ്ഥാനത്തിന്റെ ആശങ്ക കുറയുന്നു. ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും മഴയുടെ അളവ് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നു. ഏറ്റവും...
പേരൂര്‍ക്കടയില്‍ നിറുത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. മരം വീഴുന്ന ശബ്ദം കേട്ട വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍...