കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ നദികളിലെ ജലനിരപ്പ് ക്രമാധീതമായി ഉയരാന്‍ സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് ശനിയാഴ്ച (ആഗസ്റ്റ് 11)...
കൊച്ചി ബോട്ടപകടത്തിൽ കാണാതായ 9 പേരെ ഇനിയും കണ്ടെത്താനായില്ല. മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലിൽനിന്ന് തകർന്ന ബോട്ടിന്റെ...
ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന് നെജി, ഭാര്യ...
മലമ്പുഴ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി. ഡാമിൽ ജല നിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടർ 150 സെന്റീമീറ്ററായി ഉയർത്തി. അണക്കെട്ടിന്റെ...
കനത്ത മഴയിൽ ആലുവ മണുപ്പുറവും ക്ഷേത്രവും പൂർണ്ണമായും വെള്ളത്തിനടിയിലായി. ആലുവാ പെരിയാറിൽ തോട്ടുമുഖം പരുന്തുറാഞ്ചി മണൽപുറം പൂർണമായും വെള്ളത്തിനടിയിലായി....
കനത്ത മഴ മൂലം ജില്ലയിൽ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റേയും ഇന്നും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റേയും അടിസ്ഥാനത്തിൽ കൊല്ലം...
എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒക്കൽ ഗവ....
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഇന്ന്...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണം സംഘം നാളെ ചോദ്യം ചെയ്യും. സൈബർ വിദഗ്ധർ അടങ്ങുന്ന...
ഇടുക്കി ചെറുതോണി ഡാം തുറന്ന് ട്രയൽ റൺ നടത്താൻ തീരുമാനമായി. ഇന്ന് 12 മണിക്ക് ഡാമിന്റെ ഒരു ഷട്ടർ തുറന്ന്...