കെവിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയരായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. എഎസ്ഐ ബിജു, ഡ്രൈവർ അജയ്കുമാർ...
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. ഇതില്‍ നിയമോപദേശം തേടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എ.ഡി.ജി.പിയുടെ...
സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ലഘു വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കം .സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉച്ചക്ക്...
കുക്കുടന്‍ ‘എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തതുല്യമോ വിപരീതമോ ആയ പ്രതിപ്രവര്‍ത്തനം ഉണ്ടെന്നാണ്’ ന്യൂട്ടന്‍ പറഞ്ഞിരിക്കുന്നത്. ‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും...
കോട്ടയം ചിറക്കടവില്‍ ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ നീട്ടുന്നത്....
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്....
അവസാന മിനിറ്റിലെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇറാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും മത്സരത്തില്‍ ഓരോ ഗോളുകള്‍...
സ്‌പെയിന് – മൊറോക്കോ മത്സരം സമനിലയില്‍ കലാശിച്ചു. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റിലാണ് സ്‌പെയിന്‍ സമനില...
ഗ്രൂപ്പ് ബിയിലെ ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. പോര്‍ച്ചുഗല്‍ – ഇറാന്‍ മത്സരവും സ്‌പെയിന്‍ – മൊറോക്കോ...
സ്‌പെയിന്റെ ഗോള്‍ വല മൊറോക്കോ രണ്ടാം തവണയും ചലിപ്പിച്ചു. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെയാണ് മൊറോക്കോ രണ്ടാം ഗോള്‍...