നീണ്ട ഇരുപത് വർഷത്തെ ഓർമ്മകൾ ബാക്കിയാക്കി യാഹു മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിനാണ് യാഹു മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുകയെന്ന് വൊറൈസൺ...
കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്‌ലോയ്ക്ക് ഹൃദയാഘാതം. ഇരുവരുടേയും...
രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ്. വരണാധികാരി വി.കെ. ബാബു...
ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. എറണാകുളം ശിശുക്ഷേമ...
ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കോടതി കുറ്റം ചുമത്തി. ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച്...
ദുരഭിമാനകൊലയ്ക്കിരയായ കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണസഘം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഐജി വിജയ് സാഖറെയ്ക്ക് സമര്‍പിച്ചു. കൃത്യം...
ജൂലൈ നാല് മുതൽ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി അനിശ്ചിതകാല പണിമുടക്ക്. സംയുക്ത മോട്ടോർ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി...
വിവാഹശേഷമുള്ള നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാള സിനിമയിലേക്ക്. അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലൂടെയാണ് നസ്രിയ...
മരടില്‍ ഡേ കെയര്‍ കുട്ടികളെ കൊണ്ട് പോയ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറിന് ശ്രദ്ധക്കുറവുണ്ടായെന്ന് ആര്‍ടിഒ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഇക്കാര്യം...
സ്വർണ വിലകുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവൻറെ വിലയിൽ മാറ്റം സംഭവിക്കുന്നത്. 22,920...