ബ്ലേഡ് മാഫിയ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വടകര തൈയുള്ളതില്‍ വീട്ടില്‍ സതീശനാണ് കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തത്....
ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനാല്‍ അട്ടപ്പാടിയിലെ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് കമ്പില്‍ തുണി കെട്ടി ചുമന്ന്. അട്ടപ്പാടി ഇടവാണി ഊരിലെ...
എടത്തലയില്‍ യുവാവിനെ ആക്രമിച്ച നാല് പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യംപിലേക്ക് സ്ഥലം മാറ്റി. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നേരത്തേ കേസ് എടുത്തിരുന്നു....
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടത് സര്‍ക്കാര്‍. കര്‍ഷക കടാശ്വാസ കമ്മീഷന്‍ വായ്പ എഴുതിതള്ളേണ്ട കാലാവധി നീട്ടി. 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍...
കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രൻ നായർ നായർ(ജനനം:1931 ഓഗസ്റ്റ് 13, മരണം: 2018 ജൂൺ 5)....
ലോകത്തെ വിസമയിപ്പിച്ച് വീണ്ടും ദുബായ്. ഐപോഡിന്റെ മാതൃകയിലാണ് ദുബായിൽ ഒരു കെട്ടിടം ഉയർന്നിരിക്കുന്നത്. ‘ദി പാഡ്’ എന്ന ഈ കെട്ടിടം...
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലെത്തിയതും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം....
ജിയോ 4ജിയുടെ വേഗത കുത്തനെ കുറഞ്ഞെന്ന് ട്രായ്. അതേ സമയം എയർടെൽ 4ജിയിൽ ഉപഭോക്താവിന് നൽകുന്ന വേഗത നിലനിർത്തുന്നുണ്ട്. ടെലികോം...
മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന്‍റെ പാർക്കിംഗ് സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. 64 സെന്‍റ് വരുന്ന...
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്കെതിരെ രൂക്ഷ വിമർശനവുമായി നടി അനുശ്രീ. വനിതാകൂട്ടായ്മ അവർ തുടങ്ങിയപ്പോൾ മുന്നോട്ടുവെച്ച ആശയത്തിൽ ഉറച്ചുനിൽക്കുന്നില്ലെന്ന്...