Advertisement
പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി

എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ച സമ്മതിച്ച് മുഖ്യമന്ത്രി.ഈ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്...

മെഴുക് മ്യൂസിയത്തിൽ വിരാട് കോഹ്‌ലിയും

ലോക പ്രശസ്തമായ ലണ്ടനിലെ മാഡം ടുസാഡ്‌സ് മെഴുകു മ്യൂസിയത്തിന്റെ ഇന്ത്യൻ പതിപ്പിൽ ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട്...

വെസ്റ്റ് ബാങ്കിൽ 21 കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു

വെസ്റ്റ് ബാങ്കിൽ 21കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു. ഇസാദിൻ തമീമി എന്ന പലസ്തീൻ യുവാവാണ് ഇസ്രായേൽ സൈനികരുടെ വെടിയുണ്ടക്ക് ഇരയായത്. ഇസ്രായേൽ...

തീയറ്റര്‍ പീഡനം; തീയറ്റര്‍ ഉടമയ്ക്ക് എതിരായ കേസ് പിന്‍വലിക്കും

തീയറ്റര്‍ പീഡനക്കേസില്‍ തീയറ്റര്‍ ഉടമ സതീശന് എതിരായ കേസ് പിന്‍വലിക്കും. സതീശനെ മുഖ്യസാക്ഷിയാക്കും.എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന്റെ ഉടമ സതീശനെ പീഡനവിവരം...

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. പറവൂര്‍ സ്വദേശി അശോകന്‍, പള്ളിപ്പുറം സ്വദേശി ജോസി എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ...

പെട്രോള്‍ വില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ്...

നിപ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 22പേര്‍ പിടിയില്‍

നിപ വൈറസ് ബാധയെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച 22പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളാണ് പിടിയിലാവര്‍. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം...

റിലീസിന് മുമ്പ് കാല ഇന്റര്‍നെറ്റില്‍

റിലീസിന് മുമ്പ് രജനി ചിത്രം കാല ഇന്റര്‍നെറ്റിലെത്തി. ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്താ​യ​ത്....

പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ ഭാര്യവീട്ടില്‍ തെരച്ചില്‍ നടത്തണം; തെരച്ചിലിന് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി

ഭാര്യ വീട്ടിൽ തെരച്ചിൽ നടത്തി ഭർത്താവിന്റെ പാസ്പോർട്ട് കണ്ടെടുക്കുന്നതിന് പോലീസ് സംരക്ഷണം നൽകാനാവില്ലന്ന് ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ...

പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ്; പ്രതിക്ക് ഉപാധികളോടെ ജാമ്യം

മൂവാറ്റുപുഴയില്‍ പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറാം പ്രതിക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓടക്കാലി സ്വദേശി കിഴക്കയില്‍ വീട്ടില്‍...

Page 16547 of 17399 1 16,545 16,546 16,547 16,548 16,549 17,399