Advertisement
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്നു രാത്രി ഏഴിന്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്നു രാത്രി ഏഴിന്. പാറമേക്കാവ് വിഭാഗം ആദ്യം തീ കൊളുത്തും. കനത്ത സുരക്ഷാ സന്നാഹമാണ്...

ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തിന് നഷ്ടപ്പെടുന്നത് എന്തൊക്കെയെന്ന് അറിയുമോ ?

ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നാം ദിവസവും കുളിക്കുന്നത്. അതും ഒരു തവണയല്ല, ചിലപ്പോൾ രണ്ടും മൂന്നും തവണ കുളിക്കുന്നവരുണ്ട്....

ദുബായ് ഗ്ലോബൽ വില്ലേജിന്റെ മാധ്യമ പുരസ്കാരം കെ എം അബ്ബാസിന്

ദുബായ് ഗ്ലോബൽ വില്ലേജ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിൽ മികച്ച ഫീച്ചറിനുള്ള പുരസ്കാരം സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ് കെ...

തൃശൂരില്‍ നഴ്‌സുമാരുടെ സേവനം ഉറപ്പാക്കുമെന്ന് യുഎന്‍എ

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ തൃശൂരിനെ ഒഴിവാക്കുമെന്ന്...

പൂത്തൂരില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവം; അറസ്റ്റിലായ ദമ്പതികളുടേത് വിചിത്രവാദം

കൊല്ലം പൂത്തൂരില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തില്‍ അറസ്റ്റിലായത് ദമ്പതിമാര്‍. രണ്ടാമത് ഒരു കുട്ടിയെ ആഗ്രഹിച്ചില്ല, അത്...

ഷാഹിദ് കപൂർ തന്റെ രണ്ടാമത്തെ കുട്ടിയുടെ വരവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ഇങ്ങനെ

ബോളിവുഡ് താരം ഷാഹിദ് കപൂർ രണ്ടാമതും അച്ഛനാവാൻ ഒരുങ്ങുന്നു. ഇക്കാര്യം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ സാധാരണ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐ ദീപകിന്റെ ജാമ്യാപേക്ഷ തള്ളി

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....

ഡീലക്‌സ് റൂം, ടെലിവിഷൻ സെറ്റ്, സ്വിമ്മിങ് പൂൾ, സ്പാ, സലൂൺ, സ്പാനിഷ് പെർഫ്യൂം; ഇതൊന്നും മനുഷ്യനുള്ളതല്ല !

ഡീലക്‌സ് റൂം, ടെലിവിഷൻ സെറ്റ്, സ്വിമ്മിങ് പൂൾ, സ്പാ, സലൂൺ, സ്പാനിഷ് പെർഫ്യൂം, പ്രൈവറ്റ് ബാൽക്കണി, 24 മണിക്കൂർ പ്രവർത്തിക്കുന്ന...

പിണറായിയിലെ ദുരൂഹമരണങ്ങള്‍; പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു

പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു. എട്ട് വയസ്സുകാരി ഐശ്വര്യയുടെ...

കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റിയതില്‍ അതൃപ്തി അറിയിച്ച് മനുഷ്യാവകാശ കമ്മീഷന്‍

ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​ന്‍റെ സ്ഥ​ലംമാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​ജോ​ർ​ജി​നെ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് മാ​റ്റി​യ​ത് ശ​രി​യ​ല്ല. ആ​രോ​പ​ണ​വി​ധേ​യ​ൻ ട്രെ​യി​നിം​ഗ്...

Page 16596 of 17260 1 16,594 16,595 16,596 16,597 16,598 17,260