Advertisement
പോലീസിനെ ആക്രമിച്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു

പോലീസിനെ ആക്രമിച്ച് അക്രമി സംഘം പ്രതിയെ മോചിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പലിശയിടപാടിന്റെ പേരില്‍ പോലീസ് പിടികൂടിയ മഹാരാജന്‍ എന്ന പ്രതിയെയാണ്...

‘മീശ’ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് സമകാലിക മലയാളം

ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ‘മീശ’ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. സോഷ്യല്‍ മീഡിയയില്‍...

കോഴിക്കോട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു

മീന്‍ പിടിക്കുന്നതിനിടെ കോഴിക്കോട്ട് മത്സ്യത്തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. തിക്കോടി സ്വദേശി മണിയാണ് മരിച്ചത്. തിക്കോടി കോടിക്കലിനടുത്ത് നായര്‍ കടപ്പുറത്താണ് സംഭവം....

‘ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍’: ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം. ഇന്ത്യയിൽ പലയിടത്തും മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന ട്വീറ്റിനെതിരെയാണ് പ്രതിഷേധം. ശശി തരൂര്‍ മതസൗഹാർദം തകർക്കാനാണ്...

ജസ്‌ന തിരോധാനം, മഴക്കെടുതി; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലാതി...

11ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചു

പശ്ചിമ ബംഗാളിലെ ബഷിനാബ് നഗറില്‍ നിന്ന് 11ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി....

‘ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനായി പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു....

കാക്ക 921; മുഹസിന്‍ പെരാരിയുടെ പുതിയ ചിത്രം

കെഎല്‍ പത്ത് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം വെളിപ്പെടുത്തി സംവിധായകന്‍ മുഹസിന്‍ പെരാരി. കാക്ക 921എന്നാണ് പുതിയ ചിത്രത്തിന്റെ...

കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാര്‍ഡ് വെയര്‍...

കുറുവിലങ്ങാട് മഠത്തിന് പോലീസ് സുരക്ഷ: ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും

കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് വൈകും. കന്യാസ്ത്രിക്കെതിരെ ബിഷപ്പ് നല്‍കിയ...

Page 16725 of 17761 1 16,723 16,724 16,725 16,726 16,727 17,761