Advertisement
ശ്രീജീവിന്റെ കസ്റ്റഡി മരണം; വിജ്ഞാപനത്തിന്റെ പകർപ്പ് ശ്രീജിത്തിന് കൈമാറി

ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനത്തിന്റെ പകർപ്പ് സഹോദരൻ ശ്രീജിത്തിന് കൈമാറി. കരട് വിജ്ഞാപനത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു....

പതിനാലുകാരന്റെ കൊലപാതകം; അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യും

കൊല്ലത്തെ പതിനാലുകാരന്റെ കൊലപാതകത്തിൽ അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യും. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്....

ശ്രീജീവിന്റെ മരണം; സിബിഐ വിജ്ഞാപനമിറങ്ങി

ശ്രീജിവിന്റെ മരണത്തിൽ അന്വേഷണത്തിന് സിബിഐ വിജ്ഞാപനമിറങ്ങി. അൽപ്പസമയത്തിനകം മുഖ്യമന്ത്രിയുടെ ഓഫീസ് വിജ്ഞാപനം ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്തിന് കൈമാറും. ശ്രീജിത്ത് സെക്രട്ടറിയേറ്റിന്...

തൊഗാഡിയക്കെതിരെയുള്ള കേസ് പിൻവലിച്ചു

വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയക്കെതിരെ രാജസ്ഥാനിലുണ്ടായിരുന്ന കേസ് പിൻവലിച്ചു. രാജസ്ഥാൻ പോലീസ് കോടതിയിൽ ഇതിനുള്ള അപേക്ഷ നൽകി. ഗംഗാനഗറിൽ നിരോധനാജ്ഞ...

വടക്കൻ യൂറോപ്പിൽ കൊടുംങ്കാറ്റ്; എട്ട് മരണം

വടക്കൻ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേർ മരിച്ചു. ജർമ്മനിയിൽ അഞ്ചും നെതർലൻഡ്‌സിൽ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ...

പോലീസിൽ വൻ അഴിച്ചുപണി; ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റി

പോലീസ് സേനയിൽ വൻ അഴിച്ചുപണി. ബി സന്ധ്യ അടക്കമുള്ളവരെ സ്ഥലം മാറ്റിക്കൊണ്ടാണ് പോലീസിൽ അഴിച്ചുപണി. നടിയെ ആക്രമിച്ച കേസിൻറെ വിചാരണ...

ജിഎസ്ടി: 29 ഉത്പന്നങ്ങളുടെ നികുതി കുറച്ചു

ചരക്ക് സേവന നികുതിയിൽ 29 ഉത്പന്നങ്ങളുടെയും 53 സേവനങ്ങളുടേയും നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ കുറച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ്...

ഭക്ഷ്യ വിഷബാധ; 98 കുട്ടികൾ ആശുപത്രിയിൽ

ഭക്ഷ്യ വിഷബാധയേറ്റ നിലയിൽ തോന്നയ്ക്കൽ എൽ.പി. സ്‌കൂളിലെ 98 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില...

നെഹ്‌റു ലോ കോളേജിലെ ആത്മഹത്യശ്രമം; നാല് പേര്‍ക്കെതിരെ കേസ്

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലോ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ലോ കോളേജുമായി ബന്ധപ്പെട്ട നാല് പേര്‍ക്കെതിരെ പോലീസ്...

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയാകുന്ന ‘ആമി’യുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി

കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി എത്തുന്നു....

Page 16734 of 17032 1 16,732 16,733 16,734 16,735 16,736 17,032