Advertisement
അടിച്ചാല്‍ തിരിച്ചടിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു; ആദിലിന്റെ മൊഴി പുറത്ത്

അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആദിലിന്റെ മൊഴി പുറത്ത്. ഇന്നാണ് ആദിലിനെ അന്വേഷണ സംഘം പിടികൂടിയത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ...

കക്കാടംപൊയിലിലെ പിവി അന്‍വറിന്റെ തടയണയിലെ വെള്ളം ഒഴുക്കിക്കളയുന്നു

പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ തടയണയിലെ വെള്ളം ഒഴുക്കിക്കളയുന്ന നടപടികള്‍ തുടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത്...

ആര് നേടും? റഷ്യയില്‍ ഇന്ന് കലാശക്കൊട്ട്

ലോകം മുഴുവന്‍ കൊതിക്കുന്ന ലോകകപ്പില്‍ ആര് മുത്തമിടും? ഒരു മാസം നീണ്ടുനിന്ന ലോകകപ്പ് ആവേശത്തിന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്ന്...

അഭിമന്യുവിന്റെ കൊല; ഒരാള്‍ കൂടി പിടിയില്‍

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആദിലാണ് പിടിയിലായത്. ആലുവ എടത്തല സ്വദേശിയാണ്...

ബേബി അമ്പിളി ഇവിടെയുണ്ട്

ബേബി അമ്പിളിയെ ഓര്‍മ്മയില്ലേ? വാത്സല്യത്തിലും മിന്നാരത്തിലും മീനത്തില്‍ താലികെട്ടിലും ഓമനത്തമുള്ള മുഖം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ ബേബി അമ്പിളിയെ? ബേബി...

മഴ ചൊവ്വാഴ്ച വരെ

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45കിമി വേഗത്തില്‍ കാറ്റ്...

ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയാള്‍ പിടിയില്‍

കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിലെ ഉടമയെ തീ വച്ച് കൊലപ്പെടുത്തിയാള്‍ പിടിയില്‍. സുമേഷ് കുമാറാണ് പിടിയിലായത്.ഒളിവിലായിരുന്ന ഇയാളെ തിരൂരില്‍ നിന്നാണ് പോലീസ്...

ഇടുക്കിയില്‍ മരം വീണ് വീട് തകര്‍ന്നു

ഇടുക്കി ആനവിലാസത്ത് മരം വീണ് വീട് തകര്‍ന്നു. ചോളച്ചുവട് സ്വദേശി സോമന്റെ വീടാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല...

ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികള്‍ വ്യാഴാഴ്ച ആശുപത്രി വിടും

തായ്ലാന്റിലെ ഗുഹയില്‍ നിന്ന് രക്ഷിച്ച ഫുട്ബോള്‍ താരങ്ങള്‍ വ്യാഴാഴ്ച ആശുപത്രി വിടും. കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണെങ്കിലും പലരുടേയും തൂക്കം അഞ്ച്...

സ്ത്രീ വിരുദ്ധ നിലപാടുകളെ പിന്തുണച്ച സിനിമാ പ്രവർത്തകരെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ അതിഥികളായി വിളിക്കരുത്; ഡോ ബിജു

ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് പരസ്യ പിന്തുണ നൽകിയ ഒരു സിനിമാ പ്രവർത്തകരെയും ജനപ്രതിനിധികളെയും...

Page 16736 of 17742 1 16,734 16,735 16,736 16,737 16,738 17,742