ശരത് കൃഷ്ണയും അമ്മ ഗീത രാമചന്ദ്രനും കൊച്ചിയില്‍ നിന്ന് കാശിയ്ക്ക് ഒരു യാത്രപോയി. എന്നാല്‍ യാത്രകള്‍ ഒരിക്കലും അവസാനിക്കില്ല എന്ന്...
ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍. ബിഷപ്പിന് ജലന്ധറിലും കേരളത്തിലുമുള്ള...
കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഉച്ച കഴിയുന്നതോടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
ബൊളീവിയന്‍ നമ്പറില്‍ നിന്നുള്ള ഫോണ്‍ തട്ടിപ്പിനെതിരെ കേരള പോലീസിന്‍റെ മുന്നറിയിപ്പ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നുള്ള കോളുകള്‍ വന്നാല്‍...
എറണാകുളം – അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് കേസ് വീണ്ടും സുപ്രീം കോടതി കയറുന്നു. കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി...
എറണാകുളം മഹാരാജാസ് കോളേജില്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക മൊഴി പുറത്ത്. അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അക്രമി...
രാജ്യത്ത് വര്‍ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര നാരായണ്‍ സിംഗ്. ഉത്തര്‍പ്രദേശില്‍...
കണ്ണൂരില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍കരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലത്ത് നിന്ന് എത്തിയ അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലത്ത്...
എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ ആക്രമിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് രഹസ്യമൊഴിയെടുക്കും. എഡിജിപിയുടെ മകള്‍ സ്നിഗ്ധയ്ക്ക് പുറമെ സ്നിഗ്ധയുടെ...
യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊലചെയ്തവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥി ശരത് കൊപ്പുവാണ് അമേരിക്കയില്‍...