Advertisement
നിപ നേരിടാൻ ജപ്പാനിൽ നിന്നും മരുന്ന് വരുന്നു

നിപ ബാധ നേരിടാൻ ജപ്പാനിൽ നിന്നും പുതിയ മരുന്ന് വരുന്നു. മരുന്ന കൊണ്ടുവരാനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടങ്ങി. ഓസ്‌ട്രേലിയയിൽ...

പാചകവാതക വിലയിൽ വൻ വർധന

പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയത്....

ചെങ്ങന്നൂരില്‍ യുഡിഎഫിന് പിഴച്ചതെവിടെ…?

ശക്തമായ ത്രികോണ മത്സരമാവുമെന്ന് ഇലക്ഷന് മുന്‍പ് കരുതിയിരുന്ന ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ കണക്കുകളെല്ലാം അപ്രസക്തമായി. എല്‍ഡിഎഫ് ക്യാമ്പ് പോലും പ്രതീക്ഷിക്കാത്ത...

കെവിന്റെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസ്...

കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാത്തതിന്റെ നിരാശയിലാണ് കോണ്‍ഗ്രസും യുഡിഎഫ് മുന്നണിയും. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ...

നിപ ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

നിപ ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി റ​സി​ൻ ആ​ണു മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​യി​രു​ന്നു...

നിപ വൈറസ് ബാധ; പഴംതീനി വവ്വാലുമായി മൃഗസംരക്ഷണവകുപ്പ് ഭോപ്പാലിലേക്ക്‌

നിപ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ട​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ​പഴംതീ​നി വ​വ്വാ​ലു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡോ​ക്ട​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍...

വര്‍ഗീയതയെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തന്നെയാണ് കൂടുതല്‍ ശക്തി: മാര്‍. കൂറിലോസ്

പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ചെങ്ങന്നൂരിലെ നിയുക്ത എംഎല്‍എ സജി ചെറിയാന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്...

‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’: ചെങ്ങന്നൂരില്‍ പ്രതിപക്ഷത്തിന് മന്ത്രി മണിയുടെ ട്രോള്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടിയതിന്റെ സന്തോഷത്തിലാണ് എല്ലാ നേതാക്കളും. എന്നാല്‍, മന്ത്രി എം.എം. മണി വെറും ആഹ്ലാദപ്രകടനത്തില്‍ ഈ...

ഈ വിജയം സര്‍ക്കാരിന്റെ വിലയിരുത്തല്‍: തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലമെന്ന് ധനമന്ത്രി തോമസ് ഐസക്. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് ജനങ്ങള്‍...

Page 16812 of 17638 1 16,810 16,811 16,812 16,813 16,814 17,638