Advertisement
റയല്‍ വിതുമ്പി; സിദാന്‍ പടിയിറങ്ങി

റയല്‍ മഡ്രിഡിനും ടീം ആരാധകര്‍ക്കും ദുഃഖവാര്‍ത്ത. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പരിശീലന സ്ഥാനത്ത് നിന്ന് ഫ്രഞ്ച് ഇതിഹാസം സിനദീന്‍...

ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു, കാണാതായിട്ട് ആറ് മാസം

ഈ ഫോട്ടോയിൽ കാണുന്ന എം.എം.മധുസൂദനൻ എന്ന വ്യക്തിയെ 2017 നവംബർ മുതൽ കാണാതായിരിക്കുകയാണ്. ഇദ്ദേഹം ഗുരുവായൂർ ദേവസ്വം ക്ഷേത്രം അഷ്ടപദി...

മേഘാലയയില്‍ കോണ്‍ഗ്രസിന്റെ അംഗബലം വര്‍ധിച്ചു; ബിജെപിക്ക് അധികാരം നഷ്ടപ്പെടാന്‍ സാധ്യത

മേഘാലയയിലെ അമ്പാഠി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറയാണ് വിജയിച്ചത്. ഇതോടെ...

എയർ ഇന്ത്യ പൈലറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് റിത്വിക് തിവാരി...

വകുപ്പ് വിഭജനത്തില്‍ ധാരണയായി; ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിന്

കര്‍ണാടകത്തില്‍ മന്ത്രിനിര്‍ണയവുമായി സംബന്ധിച്ച് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവകുപ്പ് ലഭിക്കും. ധനകാര്യം ജെഡിഎസിന് തന്നെ. മുഖ്യമന്ത്രിയായ എച്ച്.ഡി....

കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം

ക​തി​രൂ​ർ കാ​പ്പു​മ്മ​ൽ പാ​നു​ണ്ട​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ലും ബോം​ബേ​റി​ലും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും പൊ​ട്ടാ​ത്ത ഒ​രു ബോം​ബും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കൂട്ടി

ഒരു കോടിയിൽ താഴെയുളള സ്ഥിരം നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശാ നിരക്കുകൾ വർദ്ധിപ്പിച്ചു. മാറ്റം വരുത്തിയ പലിശാ നിരക്കുകൾ മെയ് 28...

അടുത്ത 24മണിക്കൂറില്‍ കേരളത്തില്‍ അതിശക്തമായ മഴ

അടുത്ത 24 മണിക്കൂർ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 35...

മ​ഹാ​രാ​ഷ്ട്ര കൃ​ഷി​മ​ന്ത്രി അന്തരിച്ചു

മ​ഹാ​രാ​ഷ്ട്ര കൃ​ഷി​മ​ന്ത്രി പാ​ണ്ഡു​രാം​ഗ് ഫു​ണ്ട്ക​ർ ഹൃദയാഘാതത്തെ തുടര്‍ന്ന് (67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെയായിരുന്നു അന്ത്യം.  ബി​ജെ​പി മു​ൻ സം​സ്ഥാ​ന...

തിളക്കമേറിയ വിജയത്തിലും മുന്‍ഗാമിയെ സ്മരിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തന്റെ വിജയം ആഘോഷിക്കുന്നതിനിടയിലും മുന്‍ എംഎല്‍എയെ സ്മരിക്കുകയാണ് നിയുക്ത എംഎല്‍എ സജി ചെറിയാന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

Page 16832 of 17657 1 16,830 16,831 16,832 16,833 16,834 17,657