Advertisement
സ്വത്ത് വെളിപ്പെടുത്തി; പാർട്ടി ഓഫീസു പോലും മണി ആശാന്റേത്!!

സ്വന്തമായി പാർട്ടി ഓഫീസുള്ള ഒരേ ഒരു സ്ഥാനാർഥിയേ കേരളത്തിലുണ്ടാവൂ,ഉടുമ്പൻചോലയിലെ ഇടത് സ്ഥാനാർഥി എം.എം.മണി!! മൂന്നാറിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ്...

10 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം; അക്രമി ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ.

എറണാകുളം പുല്ലേപ്പടിയിൽ 10 വയസ്സുകാരൻ ക്രിസ്റ്റിയെ കുത്തിയ അജി ദേവസ്യ ലഹരി പദാർഥങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. 12 വർഷത്തോളമായി...

ശുഭസ്യ ശീഖ്രം; പത്രികാ സമർപ്പണവും ശുഭമുഹൂർത്തവും

ശുഭകാര്യങ്ങൾക്ക് യോജിച്ച സമയമാണ് അഭിജിത്ത് മുഹൂർത്തമെന്നാണ് വിശ്വാസം. അനിഴം നക്ഷത്രത്തിൽ തിഥിയും കരണവും നിത്യയോഗവും എല്ലാം ഒന്നിച്ചുവന്ന തിങ്കളാഴ്ച 11.50...

കാളിയായി മായാവതി, കയ്യിൽ സ്മൃതി ഇറാനിയുടെ തല. ഒപ്പം നരേന്ദ്ര മോഡിയും. പോസ്റ്റർ വിവാദത്തിൽ.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ശിരസ് കയ്യിലേന്തി നിൽക്കുന്ന കാളിയായി മായാവതിയെ പ്രതിഷ്ഠിച്ച പോസ്റ്റർ വിവാദത്തിൽ....

മലമ്പുഴയിൽ വിഎസ് ജയിക്കുമെന്ന് വെള്ളാപ്പള്ളി

മലമ്പുഴയിൽ വി.എസ്.അച്ച്യുതാനന്ദൻ ജയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വിഎസിന് ലഭിക്കാൻ ഇടയില്ലെന്നും...

ബംഗ്ലാദേശിൽ മാഗസിൻ എഡിറ്റർ അടക്കം രണ്ട് പേരെ വെട്ടിക്കൊന്നു.

ബംഗ്ലാദേശിൽ ഭിന്നലിംഗക്കാർക്കായി പ്രവർത്തിക്കുന്ന മാഗസിന്റെ എഡിറ്റർ അടക്കം രണ്ട് പേരെ അജ്ഞാതർ വെട്ടിക്കൊന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. സുൽഹസ്...

എസ്.എസ്.എൽ.സി. പരീക്ഷ ഫലം നാളെ.

എസ്.എസ്.എൽ.സി. പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഇന്ന് വൈകീട്ട് എസ്.എസ്.എൽ.സി. ബോർഡ് യോഗം...

വൈകോ മത്സരത്തിനില്ല; തീരുമാനം ജാതി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്

തമിഴ്‌നാട്ടിൽ എംഡിഎംകെ നേതാവ് വൈകോ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തൂത്തുക്കുടിയിലെ കോവിൽപെട്ടിയിൽ മത്സരിക്കാനായിരുന്നു വൈകോയുടെ തീരുമാനം.എന്നാൽ ജാതിസംഘടനകളുടെ എതിർപ്പ് ശക്തമായതോടെ...

”വിഷമദ്യദുരന്തമുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നു”-കെ.ബാബു

  സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

ഉമ്മൻ ചാണ്ടി വിഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

തനിക്കെതിരായ വിഎസ് അച്ച്യുതാനന്ദന്റെ ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കും മന്ത്രിമാർക്കുമെതിരെ 136 കേസുകൾ...

Page 16854 of 16901 1 16,852 16,853 16,854 16,855 16,856 16,901