Advertisement
9/11 യൂറോപ്പില്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്.

2015 ല്‍ നേരിട്ടതിനേക്കാള്‍ വലിയ ഭീകരാക്രമണങ്ങള്‍ യൂറോപ്പ് നേരിടാനിരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പുമായി ഭീരകരവാദ വിരുദ്ധ സേന. അമേരിക്ക നേരിട്ട സെപ്തംബര്‍...

തെറ്റ് പറ്റിയെന്ന് രാജന്‍ബാബു. മാപ്പ് പറഞ്ഞാല്‍ തീരുന്നതല്ലെന്ന് ചെന്നിത്തല.

വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ നടപടിയില്‍ മാപ്പ് പറഞ്ഞെങ്കിലും അങ്ങനെയൊന്നും തീരുന്നതല്ല രാജന്‍ ബാബുവിന്റെ പ്രവര്‍ത്തി എന്നാണ്...

മാവോയുടെ പ്രതിമ പൊളിച്ച് നീക്കി.

കോടികള്‍ മുടക്കി നിര്‍മ്മിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകന്‍ മാവോ സെ തുങ്ങിന്റെ പ്രതിമ പൊളിച്ച് നീക്കി. അധികൃതരുടെ അനുമതിയില്ലാതെയാണ്...

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദ്.

ഇന്ത്യന്‍ പ്രതിരോധ ഏജന്‍സികളെയും സൈനികരെയും പരിഹസിച്ച് ഭീകരവാദ സംഘടനയായ ജെയ്ഷാ മുഹമ്മദ്. പത്താന്‍കോട്ടില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് എന്ന് വിശദീകരിക്കുന്ന...

സി.ബി.എസ്.ഇ. സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്.

സി.ബി.എസ്.ഇ. സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്‌കൂളിലോ സ്‌കീളിന്റെ 200 മീറ്റര്‍ ചുറ്റളവിലോ ജങ്ക് ഫുഡ് വില്‍ക്കാന്‍ പാടില്ല....

ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും മാത്രം : അരുണ്‍ ജെയ്റ്റ്‌ലി.

രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ എന്ന കുറ്റപ്പെടുത്തലുമായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ രണ്ട്...

ധോണിക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റ്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്‌ക്കൈതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. അനന്ത്പൂര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിസിനസ്...

ഡി.ഡി.സി.എ. അഴിമതി: ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെ കേന്ദ്രം റദ്ദാക്കി.

അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉയര്‍ന്ന ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന്‍ കേന്ദ്ര...

പൊങ്കല്‍ ആഘോഷമാക്കാന്‍ ജെല്ലിക്കെട്ട് തിരിച്ചെത്തുന്നു.

തമിഴകത്തിന്റെ ആവേശമായ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം...

തിരുനെല്‍വേലിയില്‍ ബസ് അപകടം.10 മരണം. മരിച്ചവരില്‍ മലയാളികളും.

തമിഴ്‌നാട്ടിലെ നിരുനല്‍വേലിയില്‍ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില...

Page 16858 of 16874 1 16,856 16,857 16,858 16,859 16,860 16,874