Advertisement
ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; അനുപമയെ സ്ഥലം മാറ്റി

ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയ്ക്ക് മന്ത്രിസഭാ തീരുമാനം. ആലപ്പുഴ കളക്ടര്‍ അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ബാലമുരളിയെ...

കേരളത്തില്‍ ഇന്ധനവില കുറയ്ക്കും; നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയിലെ അധിക നികുതി കുറയ്ക്കാന്‍ തീരുമാനമെടുത്തത്....

മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച് മാധ്യമ ശ്രദ്ധ നേടിയ പത്ര പ്രവർത്തകൻ അർകാഡി ബബ്‌ചെങ്കോ (41) വെടിയേറ്റു മരിച്ചു. 2016ൽ റഷ്യൻ...

എനിക്കൊരു കുടുംബമുണ്ട് കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.. ഷാനുവും എഎസ്ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇങ്ങനെ

കെവിനെ കൊലപാതകത്തില്‍ അറസ്റ്റിലായ ഷാനുവും എഎസ്ഐ ബിജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.ഞായറാഴ്ച പുലര്‍ച്ചെ 5.35നാണ് ഷാനുവുമായി പോലീസ് സംസാരിച്ചിരിക്കുന്നത്....

ചെങ്ങന്നൂര്‍ ആര്‍ക്കൊപ്പം; നാളെയറിയാം

ചെങ്ങന്നൂരില്‍ കൂട്ടിയും കുറച്ചും മുന്നണികള്‍. നാളെയാണ് വോട്ടെണ്ണല്‍.  76.27ആയിരുന്നു ചെങ്ങന്നൂരിലെ പോളിംഗ് ശതമാനം.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കൊളേജില്‍ നാളെ രാവിലെ എട്ട്...

ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി; കരട് നിയമത്തിന് അംഗീകാരം

ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി നൽകാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിൽ...

‘കെവിൻ തെന്മലയിൽ എത്തിയപ്പോൾ രക്ഷപ്പെട്ടു’ : പ്രതി ഷാനുവിന്റെ മൊഴി പുറത്ത്

കെവിൻ തെന്മലയിൽ എത്തിയപ്പോൾ രക്ഷപ്പെട്ടുവെന്ന് കെവിൻ കൊലക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ. കെവിന്റെ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു...

കെവിന്റെ മരണം; എഎസ്‌ഐ ബിജുവിന് സസ്‌പെൻഷൻ

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഎസ്‌ഐ ബിജുവിനെ സസ്‌പെൻഡ് ചെയ്തു. രാത്രി പെട്രോളിങ്ങിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു. കെവിന്റെ...

കെവിന്റെ കൊലപാതകം; പ്രതികളെ ഇന്ന് പുലര്‍ച്ചെ കോട്ടയത്ത് എത്തിച്ചു

കെ​വി​ൻ  കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ ഇന്ന് പുലര്‍ച്ചെ കോ​ട്ട​യ​ത്തെ​ത്തി​ച്ചു. കെ​വി​ന്‍റെ ഭാ​ര്യ നീനുവിന്റെ പിതാവ്  ചാ​ക്കോ ജോ​ണ്‍, സ​ഹോ​ദ​ര​ൻ ഷാ​നു...

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ പതിനാറ് ദിവസമായി വില...

Page 16891 of 17705 1 16,889 16,890 16,891 16,892 16,893 17,705