Advertisement
നിപ പകര്‍ന്നത് കിണറില്‍ നിന്നെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പടര്‍ന്നത് കിണറിലെ വെള്ളത്തില്‍  നിന്നാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വൈറസ് ബാധ മൂലം...

ഇടുക്കിയിൽ ജീപ്പ് അപകടം; 10 പേർക്ക് പരിക്ക്

ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ഇടുക്കി പാമ്പാടുമപാറ മുണ്ടിയെരുമയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കാമുകിക്ക് ചായയിൽ ഗർഭഛിദ്ര ഗുളിക കലർത്തി നൽകി; ഡോക്ടർക്ക് മൂന്ന് വർഷം തടവ്

കാമുകിക്ക് ചായയിൽ ഗർഭഛിദ്ര ഗുളിക പൊടിച്ച് കലർത്തി നൽകിയ ഡോക്ടർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി. വാഷിങ്ടണിലാണ് സംഭവം....

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ​​​ത്തും.  10.30 ന് ​​​കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി​​നി​​യ​​​റിം​​​ഗ്...

നിപ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡുകൾ തുറന്നു

കോഴിക്കോട് പന്തിരിക്കരയിലെ പനി മരണങ്ങൾക്ക് കാരണം നിപാ വൈറസെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിൽ. പനി ബാധിതരായി ചികിത്സ തേടിയെത്തുന്നവർക്കായി...

ഗാന്ധിജയന്തിയ്ക്ക് ഇന്ത്യന്‍ റെയില്‍വേ സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍!!

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന്  ഇന്ത്യന്‍ റെയില്‍വേ സസ്യാഹാരദിനമായി ആചരിക്കും. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ...

ശമ്പള കുടിശ്ശിക ചോദിച്ചതിന് പതിനാറുകാരിയെ വെട്ടിനുറുക്കി ബാഗിലാക്കി

വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി ശമ്പള കുടിശിക ചോദിച്ചതിനെ തുടർന്ന് ഇടനിലക്കാരൻ അറുത്ത് കൊന്നു. ഡൽഹിയിലെ പശ്ചിം വിഹാറിലെ വീട്ടിൽ...

മക്കയിൽ ക്രെയിൻ തകർന്നു വീണു; ഒരാൾക്ക് പരിക്ക്

മക്കയിലെ മസ്ജിദുൽ ഹറമിൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിൻ തകർന്നുവീണു. അപകടത്തിൽ തീർത്ഥാടകർക്കാർക്ക് പരിക്കില്ല. എന്നാൽ ക്രെയിൻ ഓപ്പറേറ്റർക്ക്...

കർണാടക; കോൺഗ്രസ്‌ ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയില്‍

കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി  കോൺഗ്രസ്‌ ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി...

ഇന്ധന വില ഇന്നും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80...

Page 16997 of 17773 1 16,995 16,996 16,997 16,998 16,999 17,773