Advertisement
ഇന്ധന വില ഇന്നും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80...

നിപാ വൈറസ്; പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് മരിച്ചു

നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനിയാണ് മരിച്ചത്....

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായാണ് ജനസേവ ശിശുഭവന്‍ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ശിശുഭവന്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. എന്നാല്‍,...

വൈറസ് ബാധ; രണ്ട് മരണം കൂടി

കോഴിക്കോട് വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് മരണം കൂടി. കൂട്ടാലിട സ്വദേശി ഇസ്മയിലും കുളത്തൂര്‍ സ്വദേശി വേലായുധനുമാണ് മരിച്ചത്. ഇതോടെ വൈറസ്...

ശിശുഭവന്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചു; നടപടി കുട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌

ആ​ലു​വ ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. കു​ട്ടി​ക​ൾ ശി​ശു​ഭ​വ​ന്‍റെ മു​ന്നി​ൽ...

പേരാമ്പ്രയിലെ വൈറസ് ബാധ; കേന്ദ്ര റിപ്പോര്‍ട്ട് നാളെ

പേരാമ്പ്രയിലെ അപൂർവ വൈറസ് ബാധയില്‍ കേന്ദ്ര റിപ്പോര്‍ട്ട് നാളെ വരും.  കേന്ദ്ര സംഘത്തിന്‍റെ പ്രാഥമിക പരിശോധന ഉച്ചയോടെ പൂർത്തിയായി. നാളെ...

ബിജെപിയ്ക്കെതിരെ രജനികാന്ത് രംഗത്ത്

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പില്‍  ബി​ജെ​പി​ക്കെ​തി​രേ ന​ട​ൻ ര​ജ​നീകാ​ന്ത് രം​ഗ​ത്ത്. കര്‍ണ്ണാടകയില്‍ സം​ഭ​വി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തിന്റെ വി​ജ​യ​മാ​ണെ​ന്നാണ് രജനികാന്ത് പറഞ്ഞത്.  ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി...

ആ സിനിമ എന്റെ തന്നെ അനുഭവം: അന്‍സിബ ഹസന്‍

– അന്‍സിബ ഹസന്‍ / പി വീണ ‘ദൃശ്യം’ എന്ന സിനിമയിലൂടെയാണ് അന്‍സിബ എന്ന നടിയെ മലയാളം ‘ദര്‍ശിക്കു’ന്നത്. ആ...

പരുമല ഹോസ്പിറ്റൽ പ്രൊമോ വീഡിയോ പ്രകാശനവും ലക്കി ഡ്രോ നറുക്കെടുപ്പും; മേളയിൽ താരമായി ശ്രീകണ്ഠൻ നായർ

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിരിക്കുന്ന മേളയിലെ ഇന്നത്തെ താരം ഫ്ളവേഴ്സ്...

മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് കരാറില്ല: കുമാരസ്വാമി

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം നിശ്ചിത കാലയളവില്‍ പങ്കിടാമെന്ന് കരാറില്ലെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. കര്‍ണാടകത്തിലെ സഖ്യത്തെ...

Page 16998 of 17773 1 16,996 16,997 16,998 16,999 17,000 17,773