യെദ്യൂരപ്പയുടെ രാജിയോടെ ബിജെപി ക്യാമ്പുകള്‍ നിര്‍ജീവമായി. കോണ്‍ഗ്രസും- ജെഡിഎസും രാഷ്ട്രീയ വിജയം ആഘോഷിക്കാന്‍ ആരംഭിച്ചു. ഗവര്‍ണര്‍ വാജുപേയ് വാല സര്‍ക്കാര്‍...
ഇന്ത്യയിലെ ജനങ്ങളേക്കാള്‍ വലിയ സ്ഥാനമല്ല പ്രധാനമന്ത്രിക്കുള്ളതെന്ന് മോദി മനസിലാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യെദ്യൂരപ്പ കര്‍ണാടകത്തിലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന്...
നെല്‍വിന്‍ വില്‍സണ്‍ ആരും കരുതിയിരുന്നില്ല ഇത്തരത്തിലൊരു ക്ലൈമാക്‌സ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂടേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ നാല് ദിവസങ്ങള്‍. മെയ് 15ന്...
കര്‍ണാടകയില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ , കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം ഓര്‍ക്കുന്ന പേരാണ് ദൊദ്ദഹള്ളി കെംപഗൗഡ ശിവകുമാറിന്റേത് (ഡി കെ...
പലതരം മിമിക്രി അവതരണങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പിവിസി പൈപ്പിലൂടെ ഒരു മിമിമിക്രി അവതരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? അത്തരമൊരു...
വെറും 55 മണിക്കൂർ മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവെച്ചൊഴിയേണ്ടി വന്ന മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ. വിധാൻ സൗധയിൽ കേവല ഭൂരിപക്ഷം...
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദ്യൂരപ്പ രാജിവെച്ചു. വിധാന്‍ സൗധയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നതോടെയാണ്...
കർണാടകയിൽ വിശ്വാസവോട്ടിൽ ജയിക്കാൻ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കുതിരക്കച്ചവടത്തിലൂടെ വശത്താക്കാൻ ശ്രമിക്കുന്ന ബിജെപി ക്യാമ്പിനെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിൽ താമസിപ്പിച്ചത് ചർച്ചയായിരുന്നു....
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. വിശ്വാസവോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള വിശ്വാസപ്രമേയം മുഖ്യമന്ത്രി യെദ്യൂരപ്പ...
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ ആര് വാഴും…ആര് വീഴും…എന്നറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. കൃത്യം നാല് മണിക്ക് വിശ്വാസവോട്ടെടുപ്പ് ആരംഭിക്കും. ബിജെപി...