കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ചയാണ് രാഷ്ടപതിയെ കാണാന്‍ അനുവാദം...
വാട്ട്‌സാപ്പിൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അധികാരങ്ങൾ വരുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിൻമാരെ പുറത്താക്കുന്നത് തടയാനുള്ള മാറ്റങ്ങളാണ് പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....
ഒക്ടോബർ മുതൽ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെ...
വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന എസ് ഐ ദീപക് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ....
കർണാടക സർക്കാർ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം. ബി എസ് യെദ്യൂരപ്പ സർക്കാരുണ്ടാക്കാൻ അവകാശ വാദം...
തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ ഏഴാം ദിവസത്തിലേക്ക്...
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് രാത്രിയോടെ കേരളത്തിലേക്കെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകം സജ്ജമാക്കിയ രണ്ട് ചാര്‍ട്ടേഡ്...
പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിയമനങ്ങളും പ്രോത്സാഹിപ്പിക്കില്ല. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ മിതത്വം...
മമ്മൂട്ടിയുടെ വമ്പന്‍ ചിത്രമായ മാമാങ്കത്തിനായി ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാട്ടു പാടുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഈണമിടുന്ന ഗാനമാണ്...
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. പ്രത്യേക വിമാനത്തിലായിരിക്കും എംഎല്‍എമാരെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നാണ്...