മന്ത്രിസഭാ രൂപവത്കരിക്കാന്‍ ബിജെപിയും, കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യവും അവസാന വട്ട ശ്രമങ്ങളില്‍. ഇരു വിഭാഗവും ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി....
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി. സഖ്യനേതാക്കള്‍...
റാന്നിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന റോഡാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 3 മണിയോടെ മണ്ണാര്‍കുളഞ്ഞി ചന്തയ്ക്ക് സമീപമാണ് അപകടത്തില്‍...
കേരള നിയമസഭാ സമ്മേളനം ജൂണ്‍ നാലു മുതല്‍ 21 വരെ. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ഇതേകുറിച്ച് തീരുമാനമെടുത്തത്....
ഒരിക്കലും ഒരുകാത്ത മഞ്ഞുഗുഹ…കേൾക്കുമ്പോൾ അന്റാർട്ടിക്കയിലാണെന്ന് തോന്നും…എന്നാൽ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളിൽ ഒന്നാണ് ചൈനയി ലെ...
നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്തു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. അതേസമയം, ചേർത്തല കെവിഎം...
കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായില്ല. കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വം ഇന്ന് അഞ്ച് മണിക്ക് വീണ്ടും ഗവര്‍ണറെ കാണും. എച്ച്.ഡി. കുമാരസ്വാമിയും...
സൽമാൻ ഖാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റേസ് 3 യുടെ ട്രെയിലർ പുറത്തിറങ്ങി. ബോബി ഡിയോൾ, അനിൽ കപൂർ,...
ഇറാഖില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വിജയം. അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച...
കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടു. നഗരസഭാധ്യക്ഷ മുസ്ലിം ലീഗിലെ പി. റുബീനയ്‌ക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം...