കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേരുടെ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരെ മെഡിക്കല്‍...
ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന. തക്ക സമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. കെഎസ്ആര്‍ടിസി ചടയമംഗലം ഡിപ്പോയിലെ ഗിരീഷ്...
പശ്ചിമ ബംഗാളിൽ ഇന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ വ്യാപക അക്രമങ്ങളിൽ ഇതുവരെ 4 പേർ മരിച്ചു. നോർത്ത് 24 പർഗാനയിലെ...
ജയസൂര്യ ട്രാൻസെക്ഷ്വലായി എത്തുന്ന ഞാൻ മേരിക്കുട്ടി ട്രെയിലർ പുറത്ത്. ചിത്രത്തിൽ സ്ത്രീയുടെ വേഷത്തിൽ എത്തുന്ന ജയസൂര്യയുടെ വേഷപ്പകർച്ച നേരത്തെ തന്നെ...
ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് സിനിമാ നിര്‍മ്മണ കമ്പനി തുടങ്ങുന്നു. വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ...
കാവേരി വിധി നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കാവേരി അഥോറിറ്റിയോ, ബോർഡോ, കമ്മറ്റിയോ രൂപീകരിക്കാൻ തയാറാണെന്നും...
പോലീസുകാര്‍ കൈകോര്‍ത്തപ്പോള്‍ ഇടമലക്കുടയില്‍ കുടിവെള്ളമെത്തി. മൂന്നാര്‍ ഡിവിഷനില്‍ നിന്നും സ്വരൂപിച്ച പണമുപയോഗിച്ചാണ് കുടികളില്‍ വെള്ളമെത്തിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചത്. ഒന്നര...
ഓടുന്ന ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ച അമ്മയുടെ പിടി വിട്ട് കുഞ്ഞ് പ്ലാറ്റ്ഫോമില്‍. ട്രെയിന് അടിയിലേക്ക് പോയ കുഞ്ഞിന്റെ ജീവന്‍...
ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന്...
എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിന് തീയിട്ടു. ആമ്പല്ലൂർ സ്വദേശി റെജിയാണ് തീയിട്ടത്. റീസർവ്വേ പ്രശ്‌നം ഉന്നയിച്ച് ഇയാൾ കുറേനാൾ ഓഫീസിൽ...