Advertisement
തിരുവല്ലയിൽ ഇന്ന് മുതൽ ഫ്ളവേഴ്സിന്റെ തിരുവുത്സവം

ഫ്ളവേഴ്സ് ടെലിവിഷൻ ഒരുക്കുന്ന കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് മുതൽ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ...

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

കു​ട്ടി​ക​ൾ​ക്ക് ചോ​ക്ലേ​റ്റ് ന​ൽ​കി​യ വ​യോ​ധി​ക​യെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു.ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ലാണ് സംഭവം.  കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന സം​ഘ​മാ​ണെ​ന്ന് സം​ശ​യി​ച്ചാ​യി​രു​ന്നു ആ​ക്ര​മണം. ആ​ക്ര​മ​ണ​ത്തി​ൽ...

എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ. ​വി​ജ​യ​കു​മാ​റി​ന്‍റെ പ​ത്രി​ക ത​ള്ളി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ പ​ത്രി​ക​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ആറാഴ്ച്ചത്തേക്കാണ്...

സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. നേരത്തെ സജി ചെറിയാന്റെ പത്രികയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. എൽഡിഎഫ്...

ഫ്ളാറ്റില്‍ സുരക്ഷിതത്വമില്ല; ഞെട്ടിക്കുന്ന അനുഭവകുറിപ്പ്

ജീവിതത്തില്‍ ഒരു വീടിനായി കൊതിക്കുന്ന പലരും ഫ്ളാറ്റിനെ ‘വീടായി’ തെരഞ്ഞെടുക്കുന്നത് അതിന്റെ സുരക്ഷിതത്വത്തെ കരുതിയാണ്. ഗേറ്റിലെ സെക്യൂരിറ്റി, കെയര്‍ ടേക്കര്‍,...

നഴ്‌സുമാരുടെ ശമ്പള വർധന; മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപത്രി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച്...

ശാന്തിക്കാരന് സ്വന്തം സമുദായത്തില്‍ നിന്ന് പോലും പെണ്ണിനെ ലഭിക്കുന്നില്ല; വേറിട്ട വിവാഹ പരസ്യവുമായി യുവാവ്

ബ്രാഹ്മണ സമൂഹത്തിനു എന്നു മുതൽ ആണ് ഈ ജോലി കൊള്ളരുതാത്തതായത് എന്നു എനിക് മനസിൽ ആകുന്നില്ല. പെണ്ണിനെ അന്വേഷിക്കുമ്പോൾ എനിക്...

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് വൃദ്ധയെ ജനക്കൂട്ടം തല്ലിക്കൊന്നു

ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. മലേഷ്യയിൽ നിന്നും...

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു

എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി പീഡിപ്പിച്ചു. ആൾവാർ ജില്ലയിലെ ഹർസാന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. വീട്ടിനുള്ളിലായിരുന്ന കുട്ടിയെ പുറത്തു...

Page 17016 of 17750 1 17,014 17,015 17,016 17,017 17,018 17,750