തൃശൂർ കൊരട്ടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. ബംഗളൂരുവിൽനിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ...
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ കഴിയും മുന്‍പ് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ വിവാദപ്രസ്താവന. ബിജെപി നേതാവ് കൂടിയായ...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ നടക്കുന്ന സിപിഎം...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട ശ്രീജിത്തിന്റെ വരാപ്പുഴയിലുള്ള വീട് സന്ദര്‍ശിച്ചു. വരാപ്പുഴ കസ്റ്റഡി...
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം അല്‍പ്പസമയത്തിനുള്ളില്‍ വരാപ്പുഴയില്‍ ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് പരിഗണിക്കുന്ന ജൂലൈ...
പ്രമുഖരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചെറിയ ചെറിയ തെറ്റുകള്‍ ട്രോളന്‍മാര്‍ ആഘോഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ട്രോളനെ മറ്റ് ട്രോളന്‍മാര്‍...
ജമ്മു കാശ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു സൈനികർക്കു...
കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പെന്‍ഷന്‍ വിതരണത്തിന്‍റെ...
കഴിഞ്ഞ മുപ്പത് വർഷമായി 18 കിലോ ഭാരമുള്ള ട്യൂമറുകൾ ശരീരത്തിൽവഹിച്ചാണ് പളനിസ്വാമി എന്ന 42 കാരൻ ജീവിക്കുന്നത്. തമിഴ്‌നാട് പൊടരങ്കാട്...