Advertisement
ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ചഐവി രോഗബാധ

ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചത് വഴി എച്ച്ഐവി ബാധിച്ച് ആണ്‍കുട്ടി മരിച്ചതായി പരാതി.  എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി...

ഇന്ദു മൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ഇന്ദു മൽഹോത്ര സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അഭിഭാഷകരിൽ നിന്ന്...

ഷാർജയിൽ ഇന്ത്യക്കാരിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു

ഇന്ത്യൻ യുവതിയുടെ മൃതദേഹം ഷാർജയിലെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഭർത്താവ് കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പോലീസിന്റെ...

കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഐ കേരള അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഐ കേരള അംഗങ്ങള്‍ക്കിടയില്‍ ഭിന്നത. രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് ബന്ധം ആകാമെന്ന് കൂടെ ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം. കോണ്‍ഗ്രസ്സ്...

മേഘ്നാ രാജ് വിവാഹിതയാകുന്നു

നടി മേഘ്നാ രാജ് വിവാഹിതയാകുന്നു. ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് എന്ന ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രീയങ്കരിയായ നടി മേഘ്ന രാജ് വിവാഹിതയാകുന്നു....

ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി

ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി. ഇരുകൊറിയകള്‍ക്കും ഇടയിലെ സൈനികമുക്ത ഗ്രാമമായ പാന്‍മുന്‍ജോമാലാണ് കിം ജോങ് ഉന്നും മൂ ജെ ഇന്നും...

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. ദേശീപാതയില്‍ ഉമയനല്ലൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രൈവര്‍ക്കും...

മോഡി- ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡൻറ് ഷി ജിൻപിങുമായി  കൂടിക്കാഴ്ച നടത്തും. അനൗപചാരിക കൂടിക്കാഴ്ചയാണിത്.  ...

ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍  ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഹംരോ സിക്കിം’ എന്നാണ് പാര്‍ട്ടിയുടെ പേര്....

നഴ്‌സുമാരുടെ മിനിമം വേതന വിജ്ഞാപനം; ഉത്തരവിനെതിരെ മാനേജുമെന്റുകള്‍

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ ആ​ശു​പ​ത്രി മാനേജുമെന്റുകള്‍ കോ​ട​തി​യി​ലേ​ക്ക്. ഉ​ത്ത​ര​വ്...

Page 17032 of 17713 1 17,030 17,031 17,032 17,033 17,034 17,713