കാവേരി വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉപവാസം തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. കാവേരി ജലവിനിയോഗ...
വിനോദയാത്രയ്ക്ക് പോയ മൂന്ന് പേർ കാർ പുഴയിലേക്ക് വീണ് മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി...
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ കേരളത്തിന്റെ വിജയത്തെ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്ന സിബിഎസ്ഇ കണക്ക് പരീക്ഷ വീണ്ടും നടത്തില്ല. സിബിഎസ്ഇ തന്നയൊണ് ഇക്കാര്യത്തില്‍...
വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്ച്ച വാർത്താ വിതരണ പ്രക്ഷേപണ...
പട്ടികജാതി- വര്‍ഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതിയുടെ ഇടപെടലിനെതിരെ ദളിത് സംഘടനകള്‍ നടത്തുന്ന പ്രതിഷേധം കൂടുതല്‍ ആളികത്തുന്നു. പ്രതിഷേധത്തെ...
ജഡ്ജി ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുഗന്ദിവാറിന്‍റെ ബന്ധു ഡോ. മകരന്ദ് വ്യവഹാരെ ഇടപെട്ടതായി വിവരം. കാരവൻ മാസികയാണ്...
ഉത്തരഖാണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാർനാഥ്...
ഭാരത് ബന്ദ് സംഘർഷത്തെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു....
തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയിലെ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 23ആയി. തിരുപ്പൂര്‍ സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്. ഇവര്‍ക്ക് 50 ശതമാനം...