Advertisement
‘ചിപ്‌കോ’ പ്രസ്ഥാനത്തിന് ആദരമര്‍പ്പിച്ച് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍

വ്യക്ഷസ്‌നേഹത്തിന്റെ പര്യായമായ ചിപ്‌കോ പ്രസ്ഥാനത്തിനാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്. ചിപ്‌കോ പ്രസ്ഥാനത്തിന്റെ 45-ാം പിറന്നാള്‍ ദിവസമായതിനാലാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചിരിക്കുന്നത്....

നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ട്; ദിലീപിന്റെ അഭിഭാഷകന്‍

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. വിഷയത്തില്‍ കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു...

അധ്യാപകർക്ക് നിശ്ചിത വിഷയത്തിൽ ബിഎഡ് വേണമെന്ന നിബന്ധനയിൽ നൽകിയ ഇളവിൽ മാറ്റങ്ങൾ വരുത്തി വിദ്യാഭ്യാസവകുപ്പ്

കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് നിശ്ചിത വിഷയത്തിൽ ബിഎഡ് വേമമെന്ന നിബന്ധനയിൽ നൽകിയ ഇളവിൽ മാറ്റങ്ങൾ വരുത്തി വിദ്യാഭ്യാസവകുപ്പ്. ഇളവ്...

ജേക്കബ് തോമസ് വിഷയത്തില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയില്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുള്ളപ്പോള്‍ ജേക്കബ്...

മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മാണം തോമസ് ചാണ്ടി പൊളിച്ചുനീക്കി

മാ​ർ​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ർ​മാ​ണം മുൻ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത...

പോലീസില്‍ കുടുങ്ങി നിയമസഭ; പ്രതിപക്ഷം ഇറങ്ങിപോയി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിഷയം ചര്‍ച്ച...

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട്; ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച

സീറോ മലബാര്‍ സഭയെയും സഭാ അധികാരികളെയും ഏറെ വിവാദത്തിലാഴ്ത്തിയ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ ഒത്തുതീര്‍പ്പ് ലക്ഷ്യം വച്ച് സഭാ...

25 ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറക്കുന്നു

യാത്രക്കാർ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാനൊരുങ്ങി റെയിൽവെ. സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയിൽവെയുടെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. നിരക്ക്...

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രം : മന്ത്രി എകെ ബാലൻ

സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ...

ഏപ്രിൽ ഒന്ന് മുതൽ ഇ-വേ ബിൽ നിർബന്ധം

ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേബിൽ സംവിധാനം ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ധനകാര്യ...

Page 17091 of 17649 1 17,089 17,090 17,091 17,092 17,093 17,649