Advertisement
ചോദ്യപേപ്പര്‍ ഇനി ഇലക്ട്രോണിക്ക് പൂട്ടിട്ട് പൂട്ടാം

ചോദ്യപേപ്പര്‍ ചോര്‍ച്ചയൊക്കെ തുടര്‍ക്കഥയാകുന്ന കാലമാണ്. എന്നാല്‍ ഈ ചോര്‍ച്ച തടയാന്‍ പശ്ചിമബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുഗ്രന്‍ പൂട്ട് കൊണ്ടുവന്നിരിക്കുകയാണ്, ഇലക്ട്രോണിക്...

കാര്‍ത്തി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ഇ​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഈ ​മാ​സം 24 വ​രെ കാ​ർ​ത്തി​യെ ജുഡീഷ്യല്‍...

നാഗാലാന്റിലെ എംഎല്‍എമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വേണം

നാഗാലാന്റിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് തങ്ങള്‍ക്ക് നല്‍കിയ ഡസ്റ്റര്‍ കാറിന് പകരം ഇന്നോവ കാറ് വേണമെന്ന് ആവശ്യം. നാഗാ പീപ്പിള്‍സ്...

ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിത്വം; ഡി. വിജയകുമാറിന്റെ പേര് രാഹുല്‍ അംഗീകരിച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി. വിജയകുമാര്‍ തന്നെ കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടിയേക്കും. നേരത്തേ തന്നെ ഡി. വിജയകുമാറിന്റെ പേര് കോണ്‍ഗ്രസിനുള്ളില്‍...

മൺമറഞ്ഞത് അറുപത് വർഷം ബോളിവുഡിൽ നിറഞ്ഞ് നിന്ന ഷമ്മി ആന്റി

നർഗിസ് റബഡി…ആ പേരിൽ അധികമാർക്കും അറിയില്ലെങ്കിലും ഷമ്മി ആന്റി എന്നു പറഞ്ഞാൽ ഒരു കാലത്തെ ഇന്ത്യൻ തലമുറയ്ക്ക് അറിയും. കാരണം...

ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുക്കുന്നു; തീരദേശവാസികള്‍ ജാഗ്രത പാലിക്കുക

ശ്രീലങ്കയില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കേരള തീരത്തേക്ക് അടുത്ത രണ്ട് ദിവസങ്ങളിലായി കൂടുതല്‍ അടുക്കുമെന്ന് മുന്നറിയിപ്പുകള്‍. കടലില്‍ മത്സ്യബന്ധനത്തിന് പോയവരെ തിരിച്ചെത്തിക്കാന്‍...

ഇത് രേവതിയുടെ കുഞ്ഞ്; ഐവിഎഫിലൂടെ പിറന്ന കുഞ്ഞിന്റെ വിശേഷം ആദ്യമായി പങ്കുവച്ച് രേവതി

നടി രേവതിയ്ക്ക് ഒരു കുഞ്ഞ് ഉണ്ട്, പേര് മഹി. നാല് വയസ്. ജീവിതത്തിലെ അധികം ആരും അറിയാത്ത ആ രഹസ്യം...

ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ വീണ്ടും ലങ്കക്കെതിരെ

ശ്രീലങ്കയില്‍ നടക്കുന്ന നിദാഹസ് ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും വീണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ മത്സരത്തില്‍...

നേപ്പാളില്‍ വിമാനാപകടം

ബംഗ്ലാദേശ് യാത്രാവിമാനം അപകടത്തില്‍ പെട്ടു. ധാക്ക-കാണ്ഠമണ്ഡു വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. നേപ്പാളിലെ കാണ്ഠമണ്ഡു വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം. 76 യാത്രക്കാരായിരുന്നു...

ചെറുനാരങ്ങയുടെ വില എണ്‍പത് കടന്നു

വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോയ്ക്ക് 80മുതല്‍ 90വരെയാണ് വിപണിയിലെ വില. കഴിഞ്ഞ വര്‍ഷം 60രൂപയായിരുന്നിടത്താണ് ഇപ്പോള്‍ എണ്‍പത്...

Page 17114 of 17615 1 17,112 17,113 17,114 17,115 17,116 17,615