മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് നീലയണിഞ്ഞ ഹര്‍ഭജന്‍ സിംഗിനോട് എന്നും പ്രത്യേക മമതയായിരുന്നു. ഭാജിയ്ക്ക് നേരെ തിരിച്ചും. മുംബൈ ഇന്ത്യന്‍സിന്റെ നീല...
തൃശൂരിൽ രണ്ട് പേർ മിനിബസ് ഇടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരൻ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്....
മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ഫോണ്‍ കെണി വിവാദത്തിന്റെ വിധി പറയുന്നത് കോടതി മാറ്റി വച്ചു. തിരുവനന്തപുരം സിജിഎം കോടതിയാണ്...
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ആരംഭം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളം ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഇ.കെ.നായനാര്‍ അക്കാദമിയിലാണ്...
വട്ടവടയിൽ പഞ്ചായത്തംഗത്തിന് കുത്തേറ്റ സംഭവത്തിൽ പ്രതിക്ഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. ഉച്ചയ്ക്ക് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്...
ഐപിഎൽ പതിനൊന്നാം സീസണിലേക്കുള്ള താര ലേലം ആരംഭിച്ചു. 580 കളിക്കാരാണ് ഇത്തവണ താരലേലത്തിലുള്ളത്. ഇതിൽ 361 ഉം ഇന്ത്യക്കാരാണ്. ബെൻ...
സ്‌കൂൾ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി...
നടൻ ഉണ്ണിമുകുന്ദൻ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന പരാതിയിൽ പരാതിക്കാരിയായ യുവതി ഇന്ന് കോടതിയിൽ ഹാജരാകും. പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ...
മുൻ മന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെട്ട ഹണി ട്രാപ് കേസിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി...
ഇന്ത്യൻ ചരിത്രത്തിലാദ്യമായി മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി. മലപ്പുറം വണ്ടൂരിൽ ഖുറാൻ സുന്നത്ത് സൊസൈറ്റി ജനറൽ...