ഇടുക്കി വട്ടവടയിൽ സിപിഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റതിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വികസന സ്റ്റാൻറിംഗ് കമ്മറ്റി...
മഹാരാഷ്ട്രയിലെ കൊൽഹാപുരിൽ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി...
സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റതില്‍ പ്രതിഷേധിച്ച് നാളെ ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപണം....
ജോഹന്നാസ്ബര്‍ഗിലും ഒരു വിജയിയുണ്ടാകുമെന്ന് ഉറപ്പ്. ഇനിയും രണ്ട് ദിവസങ്ങള്‍ അവശേഷിക്കേ സൗത്താഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത് 241 റണ്‍സ്. ആദ്യ രണ്ട്...
ഭാരതത്തിന്റെ 69-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സൈനിക ബഹുമതിയായ അശോക ചക്രം സമര്‍പ്പിക്കുന്നതിനിടെ വികാരാധീനനായി ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മരണാനന്തര...
റിപ്പബ്ലിക്ക് ദിനത്തിലെ പരേഡ് കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുന്നത് ആറാം നിരയില്‍. ഇരിപ്പിടം ആറാം നിരയില്‍ ഒരുക്കിയതില്‍...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥനാകുന്നുവെന്ന്...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ടിമിയ ബാബോസ് (ഹംഗറി) സഖ്യം ഫൈനലിലേക്ക് കടന്നു. സ്പാനീഷ്-ബ്രസീല്‍ ജോഡിയായ...
നമ്മെ സ്ഥിരമായി അലട്ടുന്ന ചർമ്മ പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. എത്ര മേക്കപ്പ് ഇട്ട് മറച്ചാലും ഈ കറുത്ത കലകൾ മറയ്ക്കാനെ...
കത്രികയും ചീപ്പുംകൊണ്ട് വിസമയം തീർക്കുന്ന ബാർബർമാരുടെ കാലത്തുനിന്നും സ്‌ട്രെയിറ്റ്‌നർ, കേളർ, എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ കൊണ്ട് മുടി പലരീതിൽ വെട്ടി...