Advertisement
കാളിയനാകാന്‍ പൃഥ്വിരാജ്; ആരാധകരെ ആവേശത്തിലാഴ്ത്തി ഫസ്റ്റ് ലുക്ക്

നടന്‍ പൃഥ്വിരാജ് കാളിയന്‍ എന്ന ചരിത്രവേഷത്തിലെത്തുന്നു. സിനിമയുടെ പേരും ‘കാളിയന്‍’ എന്നുതന്നെയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്കും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...

ഓഖി ദുരിതാശ്വാസം; കേരളത്തിന് 169 കോടി

ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിന് 169 കോടി കേന്ദ്രം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

പഞ്ചാബിനെ നയിക്കാന്‍ അശ്വിന്‍

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നയിക്കും. നേരത്തേ യുവരാജ് സിംഗിനായിരിക്കും ക്യാപ്റ്റന്‍...

ദക്ഷിണാഫ്രിക്കന്‍ താരം മോണ്‍ മോര്‍ക്കല്‍ വിരമിക്കുന്നു

സൗത്താഫ്രിക്കയുടെ പേസ് ബൗളര്‍ മോണ്‍ മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഉടന്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമാകുന്നുവെന്ന നിരന്തരമുള്ള പരാതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍. വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി...

പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എം.എം. അക്ബര്‍ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

കൊ​ച്ചി: മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​ഠി​പ്പി​ച്ച​തി​ന്‍റെ അ​റ​സ്റ്റി​ലാ​യ പീ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​എം. അ​ക്ബ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു....

മരണശേഷവും ദുരൂഹത; ശ്രീദേവിയുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല. ഇന്ന് വൈകീട്ടോടെ ദുബായില്‍ നിന്ന് മൃതശരീരം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്ന് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ശരീരം...

ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു

ഡൽഹി: ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാര്‍ രംഗത്ത്. രാജ്ഭവനിലെ വനിതാ ജീവനക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു...

ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി നേ​താ​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു ഒ​മ്പ​തു കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്ത്....

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ രക്ഷിച്ചത് വടം കെട്ടിയിറക്കി

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മാവേലിക്കര ഗണപതി എന്ന ആനയാണ്...

Page 17316 of 17760 1 17,314 17,315 17,316 17,317 17,318 17,760