Advertisement
ഷുഹൈബ് വധം; തിരിച്ചറിയല്‍ പരേഡ് തുടങ്ങി

കണ്ണൂര്‍ ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് . കണ്ണൂര്‍ ജുഡീഷ്യല്‍...

മാണി നിലപാട് വ്യക്തമാക്കുമ്പോള്‍ സിപിഎം ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

ആദ്യം മാണി നിലപാട് പറയട്ടെയെന്ന്എ വിജയരാഘവന്‍. മാണി യുഡിഎഫ് വിട്ടശേഷം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും നിലപാട് വ്യക്തമാക്കുമ്പോള്‍ സിപിഎം ചര്‍ച്ച ചെയ്യുമെന്നും...

മധുവിന്റെ കൊലപാതകം; അഗളിയില്‍ റോഡ് ഉപരോധം

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുന്നു.  സംഭവത്തിൽ പിടിയിലായ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്ന്...

മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും; സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും : മന്ത്രി എകെ ബാലൻ

മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി എകെ ബാലൻ. കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും, സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം...

മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചുകൊന്ന മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽവെച്ചാണ് ആംബുലൻസ്...

പാവങ്ങൾ പാർട്ടിയ്‌ക്കൊപ്പമില്ല : സിപിഎം പ്രവർത്തന റിപ്പോർട്ട്

പാവങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. പാവങ്ങളിൽ മഹാഭൂരിപക്ഷവും പാർട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നതാണ്, അതിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും പ്രവർത്തന...

പാതയോരത്തെ മദ്യശാല നിരോധനം; നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി

പാതയോരത്തെ മദ്യശാലാ നിരോധന ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീംകോടതി. ഏതെല്ലാം കാര്യങ്ങളിൽ ഭേദഗതി ചെയ്യുമെന്ന് പരിശോധിക്കുമെന്നും കോടതി. പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന...

സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു

സ്വർണ വില കൂടി. പവന് 80 രൂപയാണ് വർധിച്ചത്. പവന് 22,640 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10...

യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം; രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കടയുടമ ഹുസ്സൈൻ, കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ...

സംസ്ഥാനത്തെ ബോട്ടുസമരം പിൻവലിച്ചു

സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു....

Page 17318 of 17750 1 17,316 17,317 17,318 17,319 17,320 17,750