Advertisement
ഷുഹൈബ് വധക്കേസ്; സമാധാന യോഗത്തില്‍ വാക്കേറ്റം

കണ്ണൂരില്‍ നടക്കുന്ന സമാധാന യോഗത്തില്‍ വാക്കേറ്റം. നിയമ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലാണ് സമാധാനയോഗം കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേരുന്നത്. സതീശന്‍...

താജ്മഹൽ ശിവക്ഷേത്രമല്ല : പുരാവസ്തു വകുപ്പ്

താജ്മഹൽ മുഗൾ ചക്രവർത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ....

കുവൈത്തിൽ പൊതുമാപ്പ് രണ്ട് ദിവസത്തേക്ക് കൂടി

കുവൈത്തിൽ താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി രണ്ടു മാസത്തേക്ക് കൂടി നീട്ടി. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ്...

തിരുവനന്തപുരത്ത് അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം

കാട്ടാക്കടയിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം. കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന്...

കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. കാസർകോട് ബദിയടുക്ക സ്വദേശി അക്ഷിതയാണ് മരിച്ചത്. സംഭവത്തിൽ സഹപാഠിയായ സുള്ള്യ സ്വദേശി കാർത്തിക്...

കണ്ണൂരില്‍ കെഎസ്ആര്‍ട്സി ബസ്സിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂര്‍ ചന്തേരി ടൗണിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ചന്തേരി സ്വദേശി ഓമന (42) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു...

അവിഹിത ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി

അവിഹിത ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ച് കക്കൂസില്‍ ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍ നഗറിലാണ് സംഭവം. ആസാദ്...

ഷുഹൈബ് ഫണ്ട് ശേഖരണത്തിനിടെ ആക്രമണം

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍  ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ക്കായി കോൺ‌ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ഫണ്ട് ശേഖരണത്തിനിടെ ആക്രമണം. ഉള്ള്യേരി ബൂത്ത് പ്രിസിഡന്‍റ്...

വി​പു​ൽ അം​ബാ​നി അ​റ​സ്റ്റി​ൽ

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ദി​യു​ടെ ഫ​യ​ർ സ്റ്റാ​ർ വ​ജ്ര ക​മ്പ​നി ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ...

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്, പര്യടനം ആരംഭിച്ചു

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ...

Page 17324 of 17746 1 17,322 17,323 17,324 17,325 17,326 17,746