Advertisement
കടം പെരുപ്പിച്ച് കാണിച്ചു; പഞ്ചാബ് ബാങ്കിനെതിരെ നീരവ് മോഡി

പഞ്ചാബ് നാഷണൽ ബാങ്കിനെതിരേ ആരോപണവുമായി നീരവ് മോഡി രംഗത്ത്. തന്‍റെ ബാധ്യതകൾ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നും തിരിച്ചടക്കാനുള്ളത് 5000 കോടിയിൽ...

റെയിൽവേ റിക്രൂട്ട്‌മെൻറ് പരീക്ഷ മലയാളത്തിൽ എഴുതാം

റെയിൽവെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻറ് പരീക്ഷയിൽ പ്രാദേശികഭാഷകളിൽ മലയാളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ മലയാള ഭാഷ...

109 രൂപയുടെ പുത്തൻ ഓഫർ അവതരിപ്പിച്ച് ഐഡിയ

പുതിയ ഓഫറുമായി ഐഡിയ രംഗത്ത്. 109 രൂപയ്ക്ക് ഒരു ജിബി 4ജി അല്ലെങ്കിൽ 3ജി നെറ്റാണ് ഐഡിയ വാഗ്ദാനം ചെയ്യുന്നത്....

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ്. കാ​ശാ​പ്പു ചെ​യ്യു​ന്ന​തി​ൽ​നി​ന്നും പ​ശു​വി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​താ​ണ് മാ​ർ​ഗ​മെ​ന്നാണ് ഇതിന്...

സിപിഎം കൊടിമരജാഥ ; ഗതാഗത കുരുക്കിൽ സ്തംഭിച്ച് എറണാകുളം

സിപിഎം കൊടമിരജാഥയുടെ ഭാഗമായുള്ള ഗതാഗഗത ക്രമീകരണം പാളി. കുമ്പളം മുതൽ വൈറ്റില വരെ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. പേട്ട കടവന്ത്ര...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ അഞ്ച് ദിവസമായി യാത്രക്കാരെ ദുരിതത്തിലാക്കി സ്വകാര്യ...

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം

കേരളത്തനിമയും ഗൃഹാതുരത്വവും നിറയുന്ന കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം. കുടുംബശ്രീ ബസാര്‍ ഡോട്ട്.കോം എന്ന പേരില്‍ ഇ-കൊമേഴ്സ് പോര്‍ട്ടല്‍...

കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ

കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ. വിതരണത്തിന്റെ ഉദ്ഘാടനം  രാവിലെ 11 മണിക്ക്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  5 മാസമായി...

അമേരിക്കയില്‍ നേരിയ ഭൂചലനം

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം....

ബസ് സമരം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന മൂന്നാം വട്ട...

Page 17325 of 17742 1 17,323 17,324 17,325 17,326 17,327 17,742