അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിവെപ്പ്. നിയന്ത്രണരേഖയിലുണ്ടായ വെടിവപ്പെിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ജമ്മുകശ്മീരിലെ സുജ്‌വാനിലെ കരസേന ക്യാമ്പിലുണ്ടായ...
തൃശൂർ കുന്നംകുളം മങ്ങാട് സി പിഐ എം പ്രവർത്തകന് വെട്ടേറ്റു. പൊന്നം ഉപ്പുങ്ങൽ ഗണേശിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നിൽ ആർഎസ്എസ്...
കാശ്മീരിലെ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ...
നവാഗതനായ സക്കറിയ കഥയെഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫുട്‌ബോളിന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ സൗബിന്‍...
സഹകരണ മേഖലയെ ഒന്നടങ്കം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സ്വന്തം മേഖലയാണ്...
നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ രാജ്യം ത്രിവര്‍ണശോഭയില്‍ മുങ്ങി നില്‍ക്കുന്ന...
ഗോവ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിനോദ സഞ്ചാരികളിലധികവും നികൃഷ്ടരാണെന്നും ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ ഗോവയെ ഹരിയാനയാക്കാന്‍ നോക്കുകയാണെന്നും വിമര്‍ശിച്ച് ഗോവന്‍ ആസൂത്രണ വകുപ്പ്...
ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്‍റ് കിം ജോംഗ് ഉൻ ക്ഷണിച്ചു. കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം...
ഇന്ത്യ-സൗത്താഫ്രിക്ക നാലാം ഏകദിനം അല്‍പസമയത്തിനകം ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭാഗ്യരാശിയുള്ള പിങ്ക് ജേഴ്‌സിയണിഞ്ഞാണ് ഇന്ന്...
അമേരിക്കൻ ഡ്രോണ്‍ ആക്രമണത്തിൽ തഹ്റീക്ക് ഇ താലിബാൻ പാക്കിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടു. ഖാൻ സയ്ദ് മെഹ്സുദ് ആണ് കൊല്ലപ്പെട്ടത്. ഇയാളെ...