Advertisement
ബിജെപി 96 സീറ്റിൽ. 23 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു.

ബിജെപിയുടെ 23 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ചു. നേരത്തെ 73 പേരെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 96 ആയി....

പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് അബ്രിനി പിടിയിൽ.

100 ലേറെ പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിലൊരാളായ മുഹമ്മദ് അബ്രിനി പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ ഇയാളെ...

നൂറ്റാണ്ടുകളുടെ വിലക്കുകൾ ഇനി ചരിത്രം. ശനീശ്വരനെ തൊഴുത് സ്ത്രീകൾ.

നൂറ്റാണ്ടുകളുടെ വിലക്കുകൾക്ക് അന്ത്യം കുറിച്ച് സ്ത്രീകൾ അഹമ്മദ് നഗറിലെ ശനീശ്വര ദർശനം സാധ്യമാക്കി. നൂറ്റാണ്ടുകളായി അഹമ്മദ് നഗറിലെ സനി ശിംഘ്‌നാപുർ...

സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് സുപ്രീം കോടതി അനുമതി.

സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ, ഗോപാൽ ഗൗഡ, ജസ്റ്റിസ് ഭാനുമതി...

ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു!!

ഓരോ വേനലും തെന്മലയ്ക്ക് ഗൃഹാതുരതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. വേനൽ കടുത്ത് വെള്ളം വറ്റുമ്പോൾ തെന്മല ഡാമിൽ നിന്ന് പഴയ തിരുവനന്തപുരം...

ഐപിഎല്ലിന് ഇന്ന് തുടക്കം.

ഐപിഎല്ലിന് ഇന്ന് തുടക്കമാകും. 9ആം സീസന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത് മുംബൈലെ വാംഗഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരങ്ങളടക്കം...

പൂട്ടിയ ബാറുകൾ തുറക്കില്ല: സിതാറാം യെച്ചൂരി.

എൽഡിഎഫ് അധികാരത്തിലെത്തിയാൽ നിലവിലെ മദ്യ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പുട്ടിയ ബാറുകൾ തുറക്കില്ലെന്നും മദ്യ...

ആൻണി ഇതൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നു,1976ൽ!!

വർഷം 1976.ഗുവാഹട്ടിയിൽ എ.ഐ.സി.സി. സമ്മേളനം നടക്കുന്നു. അടിയന്തിരാവസ്ഥയെത്തുടർന്ന് പത്തുവർഷത്തേക്ക് തെരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്ന പാർട്ടി തീരുമാനം വിവാദമായി കത്തിപ്പടരുന്ന സമയം....

പയ്യന്നൂർ ആർഎസ്പിയ്ക്ക് നൽകിയേക്കും. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തി.

പയ്യന്നൂർ ആർഎസ്പിയ്ക്ക് നൽകി കയ്പമംഗലം കോൺഗ്രസ് ഏറ്റെടുക്കാൻ ധാരണയായി. കോൺഗ്രസ് സീറ്റായ കയ്പമംഗലം ആർ.എസ്.പി.യ്ക്ക് വിട്ട് നൽകിയിരുന്നെങ്കിലും സീറ്റ് വിഭജന...

അസം റൈഫിൽസിലെ അദ്യത്തെ വനിതാ ബാച്ച് പുറത്തിറങ്ങി

അസം റൈഫിൽസിലെ അദ്യത്തെ വനിതാ ബാച്ച് പുറത്തിറങ്ങി. 100 വനിതകളാണ് ബാച്ചിലുള്ളത്. കഴിഞ്ഞ ദിവസം നാഗാലാന്റിലെ ഷോക്കുവിയിൽ പാസ്സിംഗ് ഔട്ട്...

Page 17344 of 17379 1 17,342 17,343 17,344 17,345 17,346 17,379