ബാബു ആന്റണിയും, നിവിന്‍ പോളിയും കൊച്ചിയില്‍ കളരിപ്പയറ്റ് പഠിക്കുന്നതിന്റെ തിരക്കിലാണ്. റോഷന് ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ...
തോമസ് ചാണ്ടിയുടെ നിലം നികത്തല്‍ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നടത്തുന്ന നിര്‍ണ്ണായക തെളിവെടുപ്പ് ഇന്ന് നടക്കും. നെല്‍വയല്‍ തണ്ണീര്‍തട...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചു. വിദഗ്ധ പരിശോധനയ്ക്കായാണ് ദൃശ്യങ്ങള്‍...
ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ പുത്തൂര്‍ സ്റ്റേഷനിലെ എസ്ഐ പ്രവീണിനെ ചുമതലയില്‍ നിന്ന് മാറ്റി.യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക്...
ഇക്കഴിഞ്ഞ 22ന് നടന് ഉണ്ണി മുകുന്ദന്റെ പിറന്നാളായിരുന്നു. ഒറ്റപ്പാലത്തെ പോളിഗാർഡനിലെ അന്തേവാസികളോടൊപ്പമായിരുന്നു ഉണ്ണി മുകുന്ദന്റെ പിറന്നാളാഘോഷം. ബുദ്ധി മാന്ദ്യം സംഭവിച്ച...
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്...
കൊച്ചിയിൽ സ്ത്രീകള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. സ്ത്രീകളുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഡ്രൈവർ ഷെഫീഖിനെതിരേ...
മമ്മൂട്ടി ഫാന്‍സിന്റെ തെറി വിളിയില്‍ മനം നൊന്ത് അങ്കമാലി ഡയറീസ് നായിക ലിച്ചി പൊട്ടിക്കരഞ്ഞു. ഇന്നലെ ഫെയ്സ് ബുക്കില്‍ ലൈവിലെത്തിയപ്പോഴാണ്...
സമുദ്രാതിര്‍ത്തി സംരക്ഷണത്തിനായി ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. സമുദ്ര നിരീക്ഷണത്തിനായുള്ള ആയുധശേഷിയില്ലാത്ത ഡ്രോണുകളാണ് വാങ്ങുന്നത്.200 കോടി ഡോളര്‍ ചെലവഴിച്ച് 22ഡ്രോണുകളാണ്...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ അറുപതിലേറെ ദിവസം ജയിലിൽ...