നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം ഒക്ടോബർ ഏഴിന് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കും....
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം.അരോളി സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ കെപിവി സതീശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....
കേരളശബ്ദം മാനേജിങ് എഡിറ്റർ ഡോ. ബി. എ. രാജാകൃഷ്ണൻ അന്തരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. നാന, മഹിളാരത്നം, കുങ്കുമം,...
ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ 10 വരെ തൃശ്ശൂരില്‍ നടക്കും.കഴിഞ്ഞവര്‍ഷം കണ്ണൂരിലായിരുന്ന കലോത്സവം നടന്നത്. ഈ...
രാജീവ് ഗാന്ധി വധക്കേസില്‍ പരോളില്‍ ഇറങ്ങിയ പേരറിവാളന്റെ പരോള്‍ നീട്ടണമെന്ന ആവശ്യവുമായി അമ്മ അര്‍പ്പുതമ്മാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അര്‍പ്പുതമ്മാള്‍ തമിഴ്‌നാട് ജയില്‍ വകുപ്പ്...
ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് സ്വര്‍ണ്ണം. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മെഡല്‍നേടുന്ന മൂന്നാമത്തെ മലയാളി...
മെക്സിക്കോയില്‍ വന്‍ ഭൂകമ്പം.മെക്‌സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി....
ഗുരുവായൂര്‍ പാലുവായ് ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. 52കാരനായ കൃഷ്ണന്‍ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്....
തന്നെപീഡിപ്പിച്ച ഇളയ മകനെ കൊല്ലാന്‍ അമ്മ മൂത്ത മകന് ക്വട്ടേഷന്‍ നല്‍കി. ഡല്‍ഹിയിലാണ് അവിശ്വസനീയമായ ഈ സംഭവം നടക്കുന്നത്. ആറ് മാസത്തോളം...
പുത്തൻ കുരിശിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ട് മരണം. ഉച്ചയോടെ കാറ് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന്...