ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. രാജേന്ദ്ര കുമാറിനൊപ്പം മറ്റ്...
മദനിയുടെ വിമാനയാത്രാ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസ് ലാത്തി വീശി. ഇപ്പോള്‍ പ്രവര്‍ത്തകരെ...
രൂചിയേറിയതാണ് വെണ്ണ, പായസത്തിലും, ബ്രെഡിലും മറ്റും വെണ്ണ ചേര്‍ത്ത് കഴിക്കുമ്പോഴുള്ള രുചി മറ്റൊന്നിനും നല്കാന് കഴിയില്ല. സത്യമല്ലേ?വെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്....
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ മലയാളത്തില്‍ അഭിനയിക്കുന്നു. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നത്. 2017 ൽ...
ഫെയ്സ് ബുക്ക് വിവാദം ഒഴിഞ്ഞപ്പോള്‍ കോഴിക്കോട് കളക്ടര്ക്കിത് അംഗീകാരത്തിന്റെ നിമിഷം. കളക്ടറിന്റെ കംപാഷനേറ്റ് കോഴിക്കോട് എന്ന ഉദ്യമത്തെ കുറിച്ചാണ് ഫെയ്സ്...
സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ. വി. കെ. രാമചന്ദ്രനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
സൗദിയില്‍ പുതിയ നിതാഖത്ത് വരുന്നു. മുഖ്യ നടത്തിപ്പ് ചുമതലകളില്‍ സ്വദേശികളെ നിയമിക്കുന്നതാണ് മൗസൂണ്‍ നിതാഖത്ത് എന്ന പുതിയ നിയമം. ഇത്...
കടയ്ക്കലില്‍ മൂന്ന് പെണ്മക്കളെ പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുടെ അമ്മ വിദേശത്ത്...
തിരുവനന്തപുരം ചെമ്പഴന്തി എസ് എന്‍ കോളേജില്‍ ഡിഗ്രി സീറ്റിനായി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളേജിലെ ബികോം സീറ്റിന് ഒന്നേകാല്‍ ലക്ഷം...
കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. വടുതല സ്വദേശി കണ്ണന്, കൊല്ലം സ്വദേശികളായ...