കേരളത്തില്‍ ജൂണ്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തിയേറിയ കാറ്റിനും സാധ്യത ഉണ്ട്. മത്സ്യ...
മന:പൂര്‍വ്വം നികുതിനല്‍കാത്തവരെ അറസ്റ്റ് ചെയ്യാനും സ്വത്തുവകകള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാനും ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. മാത്രമല്ല ഇവരുടെ പാന്‍കാര്‍ഡ് മരവിപ്പിക്കാനും,...
വിവരാവകാശ നിയമപ്രകാരം മന്ത്രി സഭാ തീരുമാനങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവ്. തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷണര്‍...
m3db എന്ന സൈറ്റ് ദിലീഷ് പോത്തന്‍ പടം മഹേഷിന്റെ പ്രതികാരം സൂക്ഷ്മമായി നിരീക്ഷിച്ച് തയ്യാറാക്കിയ ഫോട്ടോ ആല്‍ബമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ...
സ്വര്‍ണ്ണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2760 രൂപയായി. പവന് 22080 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 22160 ആയിരുന്നു...
റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി താനില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയതോടെ അടുത്ത ഉൗഴം ആര്‍ക്കാണെന്ന ചര്‍ച്ച സജീവമായകുന്നതിനിടെ വൈറലാകുന്ന ട്രോള്‍. ഈ...
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കരുത്താകാന്‍ പി.എസ്.എല്‍.വി സി-34 യുടെ വിക്ഷേപണം ബുധനാഴ്ച നടക്കും. ഇരുപത് ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണ വാഹനം കുതിച്ചുയരാന്‍...
2016ലെ കേരളെ എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് ഇന്ന്(തിങ്കള്‍) രാവിലെ 11 മണിയ്ക്ക് പ്രസിദ്ധപ്പെടുത്തും. www.cee.kerala.gov.in എന്ന സെറ്റില്‍ ഫലം ലഭ്യമാകും....
സംസ്ഥാനത്ത് ഇനി മുതല്‍ കൃഷി ഓഫീസറുടെ കുറിപ്പുണ്ടെങ്കിലേ കീട, കുമിള്‍, കളനാശിനികള്‍ വാങ്ങാനാവൂ. രാസവളങ്ങളുടേയും കീട, കുമിള്‍, കളനാശിനികളുടേയും ഉപയോഗം...
ഇങ്ങനെ പറ്റാത്ത അച്ഛന്മാരുണ്ടാകില്ല.എന്നാല്‍ അത് ഫ്രെയിമിലൊതുങ്ങിയോലോ?...