റോൾസ് റോയ്‌സ് കളിനൻ വിപണിയിൽ അവതരിപ്പിച്ചു. 6.95 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. റോൾസ് റോയ്‌സ് ലക്ഷുറി...
കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ്...
ഉത്സവ സീസണെ വരവേല്‍ക്കാനായി മാരുതി സുസുക്കി എത്തുന്നത് ലിമിറ്റഡ് എഡിഷന്‍ ബലേനോയുമായാണ്. ബ്ലാക്ക്...
ടാറ്റ ടിഗോര്‍ തിരിച്ചു വിളിക്കുന്നു. വാഹനത്തിന്റെ ഡീസല്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. 2017 മാര്‍ച്ച് 6 നും 2017 ഡിസംബര്‍...
അപകടത്തിൽ തകർന്ന മഹീന്ദ്ര എക്‌സ്യുവി 500 ന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വാഹനം തകർന്നു തരിപ്പണമായിട്ടും എക്‌സ ്‌യുവിയുടെ...
രാജ്യത്തെ ടാക്‌സി മാര്‍ക്കറ്റില്‍ ഏറ്റവുമധികം മൂല്യം നേടിയ വാഹനമാണ് എര്‍ട്ടിഗ. കുറഞ്ഞവിലയും, മികച്ച ഫീച്ചറുകളുമാണ് എര്‍ട്ടിഗയെ ജനപ്രിയമാക്കിയത്. എന്നാല്‍ പ്രിമീയം...
ഇന്ത്യയിൽ ആദ്യമായി റോൾസ് റോയ്‌സ് കളിനൻ സ്വന്തമാക്കി അഭിനി സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ സോഹൻ...
ജേംസ് ബോണ്ട് സിനിമകളിലൂടെ ജനമനസ്സുകളുടെ പ്രിയങഅകരനായി മാറിയ ആസ്റ്റൺ മാർട്ടിൻ 007 ലേലത്തിന്. ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനമാണ് കാർ...
ബോളിവുഡ് താരങ്ങളുടെ കാരവാനിന്റെ അകം എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ? പുറമെ നിന്ന് നോക്കിയാൽ തന്നെ ഉള്ളിലെ ആഢംബരം ഊഹിക്കാം. നെടുനീളെ...