Advertisement

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചെക്ക് റിപ്പബ്ലിക്കിലേക്കും പോളണ്ടിലേക്കും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ടോട്ടല്‍ ട്രാവല്‍ സര്‍വീസ് ഉടമ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ്...

അമേരിക്കയിലെ ആ കോള്‍ഡ് കേസും ചുരുളഴിയുന്നു; 52 വര്‍ഷങ്ങള്‍ക്ക് ശേഷം തെളിവായത് സിഗരറ്റ് കുറ്റി

52 വര്‍ഷങ്ങളായി അമേരിക്കന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ ഒരു കോള്‍ഡ് കേസായി തുടരുകയായിരുന്ന റിതാ...

പാലക്കാട് മുക്കാൽ കോടി രൂപയുടെ നിരോധിത പുകയില വേട്ട

പാലക്കാട് കൊപ്പത്ത് നിരോധിത പുകയില പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് ആറരയോടെയാണ് പുലാമന്തോൾ പാലത്തിന്...

ബലാത്സംഗം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ പ്രതി; ഇൻസ്പെക്ടറെ പിരിച്ചു വിടും

അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇൻസ്പെക്ടറെ കൂടി പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനം. പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ...

വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

തൊടുപുഴയിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഫോർട്ട്...

സിനിമ തിയേറ്ററിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള ശത്രുതയിൽ വീട്ടിൽ കയറി ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

സിനിമ തിയേറ്ററിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള ശത്രുതയിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ....

സോഷ്യൽ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടിയുടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി​യ യുവാവ് പിടിയിൽ

സോഷ്യൽ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂർ​ത്തി​യാ​കാ​ത്ത പെൺ​കു​ട്ടി​യോട് പ്ര​ണ​യം ന​ടി​ച്ച് ന​ഗ്‌​ന​ദൃ​ശ്യ​ങ്ങൾ കൈ​ക്ക​ലാ​ക്കി​യയാൾ പിടിയിൽ. കൊല്ലം ജില്ലയിലെ ഓ​ച്ചി​റയിലാണ് സംഭവം. സംഭവവുമായി...

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

ചെന്നൈയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ...

മൊബൈൽ മോഷ്ടിച്ചയാളെ പത്ത് ദിവസത്തിന് ശേഷം സിനിമാ സ്റ്റൈലിൽ പിടികൂടി മെഡിക്കൽ സ്‌റ്റോർ ജീവനക്കാരി

മൊബൈൽ കളളനെ യുവതി സിനിമാ സ്റ്റൈലിൽ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. തന്റെ മൊബൈൽ ഫോൺ...

Page 178 of 364 1 176 177 178 179 180 364
Advertisement
X
Exit mobile version
Top