ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും...
പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്കെതിരായ മൊഴി മാറ്റാൻ വിസമ്മതിച്ച 55 കാരനെ...
ഉത്തർപ്രദേശിലെ അയോധ്യയിൽ സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഭാര്യയെ ചുംബിച്ച ഭർത്താവിന് ക്രൂര മർദ്ദനം....
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വിവാഹ ചടങ്ങിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുലാൽ യാദവ്(38) എന്ന പട്ടാളക്കാരനാണ് കൊല്ലപ്പെട്ടത്. പിസ്റ്റൾ ഉപയോഗിച്ച് വരൻ...
വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പള്ളി പൊലീസ് പൊക്കി. തൃശ്ശൂർ തളിക്കുളത്താണ് സംഭവം. പത്താംകല്ല് സ്വദേശി സുഹൈലിനെയാണ് പൊലീസ്...
വീട്ടിൽ അതിക്രമിച്ചു കയറി പത്തുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ്....
തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പോലീസ് അതിസാഹസികമായി കീഴ്‌പ്പെടുത്തി.തോക്കു ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ജെറ്റ് സന്തോഷിനെയാണ് തുമ്പ...
കണ്ണൂര്‍ കുറുമാത്തൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണ്ണ മാല കവര്‍ന്നു. കീരിയാട് തളിയന്‍ വീട്ടില്‍...
ഒമ്പത് കേസുകളിലെ പ്രതിക്കെതിരെ ആത്മഹത്യാഭീഷണി മുഴക്കിയതിന് വീണ്ടും കേസെടുത്ത് പൊലീസ്. കാസർഗോഡാണ് സംഭവം. തന്റെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ...