ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ര്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ്...
കൊല്ലത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍....
ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയിൽ. തോപ്പുംപടി സ്വദേശിനി സജിതയെയാണ്...
നമ്പർ പ്ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളിൽ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം.ബൈക്കുകൾ ഇവരുടേതല്ല, എല്ലാം...
കാസർഗോഡ് ആദൂരിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെ ആദൂർ പൊലീസ് അറസ്റ്റ്...
വീഡിയോ കോളിലെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൗസിംഗ് ഫിനാൻസ് സ്ഥാപനത്തിലെ സീനിയർ എക്‌സിക്യൂട്ടീവിൽ നിന്ന് 2 ലക്ഷത്തിലധികം രൂപ...
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി...
മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി...
പത്തനംതിട്ട കലഞ്ഞൂരില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദനമേറ്റു. ബില്ലടയ്ക്കാനെത്തിയ യുവാവുമായുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കലഞ്ഞൂര്‍ സ്വദേശി രഞ്ജിത്തിനെ പൊലീസ്...