Advertisement

ക്രിമിനല്‍കേസ് പ്രതി അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാള്‍ റിമാന്‍ഡില്‍

ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിയുമായി ഒളിച്ചോടിയയാളെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യു.സി കോളജ് വി.എച്ച്...

മൃഗങ്ങളെ വേട്ടയാടാന്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കിയയാള്‍ അറസ്റ്റില്‍

മൃഗങ്ങളെ വെടിവച്ച് കൊന്ന് മാംസം കടത്തുന്ന സംഘത്തിന് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയയാളെ പൊലീസ്...

ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരകളാക്കി. അശ്ലീല വീഡിയോകള്‍...

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കഞ്ചാവുമായി പിടിയില്‍

പൊലീസിനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കഞ്ചാവുമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പിടികൂടി. നെയ്യാറ്റിന്‍കരയിലെ മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസിലെ...

പൊതുസ്ഥലത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

പൊതുസ്ഥലത്തുവെച്ച് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ കോട്ടയത്ത് അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം...

റോഡരികത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി

റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ...

എറണാകുളം തൃക്കാക്കരയില്‍ ഹോട്ടല്‍ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

എറണാകുളം തൃക്കാക്കരയില്‍ ഹോട്ടല്‍ വ്യവസായിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍പ്പോയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി കൈലാസം...

മോഷണവീരന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍

കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ചടയമംഗലം മേലില വില്ലേജില്‍ ചെത്തടി മുറിയില്‍...

വിവാഹാലോചന നിരസിച്ചതിന് യുവതിയുടെ കരണത്തടിച്ചു; യുവാവ് പിടിയില്‍

വിവാഹാലോചന നിരസിച്ചതിന് യുവതിയെ ശാരീരികമായി ഉപദ്രവിച്ച് മാനഹാനി വരുത്തിയ യുവാവ് പിടിയിലായി. കൊല്ലത്താണ് സംഭവം. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ...

Page 264 of 345 1 262 263 264 265 266 345
Advertisement
X
Exit mobile version
Top