പശ്ചിമ ബംഗാളിലെ അഗർപാരയിൽ പന്നിഹട്ടി കൗൺസിലറെ വെടിവെച്ച് കൊന്നു. വളർത്തുനായയ്ക്ക് മരുന്ന് വാങ്ങാൻ പോയ 48 കാരന്റെ തലയ്ക്കാണ് വെടിയേറ്റത്....
നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി...
ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് സ്‌കൂളില്‍ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. ഇടുക്കി...
പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി...
എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സഹപാഠി പൊലീസിന്റെ പിടിയിലായി. തട്ടേക്കാട് പാലമറ്റം ആടുപിഴ വീട്ടില്‍ ആന്റണി ജോസാണ് (32)...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകള്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പേരെ ബംഗളൂരു പൊലീസ് പിടികൂടി. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്....
അനധികൃതമായി മദ്യം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘത്തിന്റെ...
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത്...
അമ്മയുടെ പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ലോഡ്ജിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മകനും കൂട്ടുകാരനും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. മണിയാര്‍ കേളന്‍കാവ്...